Vaanam Chaayum | Official Video Song HD | Anarkali | Prithviraj | Priyal Gor

25 डिसेंबर, 2015
12 821 201 वेळा पाहिला

Song - Vaanam Chaayum...
Film - Anarkali
Singer - K S Harishankar
Music - Vidyasagar | Lyrics - Rajeev Nair
Director - Sachy | Producer - Rajeev Nair
..............................................
Click to set your caller tune:
Vaanam - bit.ly/1MyuEFp
Ala Pol (Vaanam) - bit.ly/1SnBi6E
Raa Palungin (Vaanam) - bit.ly/1GKYomp

..............................
Operator Codes:
1. Vaanam...
Aircel Subscribers sms DT 3911103 to 53000
Airtel Subscribers Dial 5432115071388
Vodafone Subscribers Dial 5376763227
Reliance Subscribers sms CT64261280 to 51234
Idea Subscribers Dial 567896763227
Tata DoCoMo Subscribers sms SET 6763227 to 543211
BSNL (North) Subscribers sms BT 3911103 to 56700
BSNL (West) Subscribers sms BT 3911103 to 56700
BSNL (South) Subscribers sms BT 6763227 to 56700
BSNL (East) Subscribers sms BT 6763227 to 56700
MTS Subscribers sms CT 87587838 to 55777
Virgin Subscribers sms TT 6763227 to 58475
Uninor OnMobile sms ACT 6763227 to 52211
2. Ala Pol (Vaanam).....
Aircel Subscribers sms DT 3911089 to 53000
Airtel Subscribers Dial 5432115071419
Vodafone Subscribers Dial 5376763252
Reliance Subscribers sms CT 64261271 to 51234
Idea Subscribers Dial 567896763252
Tata DoCoMo Subscribers sms SET 6763252 to 543211
BSNL (North) Subscribers sms BT 3911089 to 56700
BSNL (West) Subscribers sms BT 3911089 to 56700
BSNL (South) Subscribers sms BT 6763252 to 56700
BSNL (East) Subscribers sms BT 6763252 to 56700
MTS Subscribers sms CT 87587839 to 55777
Virgin Subscribers sms TT 6763252 to 58475
Uninor OnMobile sms ACT 6763252 to 52211
3. Raa Palungin (Vaanam)....
Aircel Subscribers sms DT 3911101 to 53000
Airtel Subscribers Dial 5432115071442
Vodafone Subscribers Dial 5376763228
Reliance Subscribers sms CT 64261278 to 51234
Idea Subscribers Dial 567896763228
Tata DoCoMo Subscribers sms SET 6763228 to 543211
BSNL (North) Subscribers sms BT 3911101 to 56700
BSNL (West) Subscribers sms BT 3911101 to 56700
BSNL (South) Subscribers sms BT 6763228 to 56700
BSNL (East) Subscribers sms BT 6763228 to 56700
MTS Subscribers sms CT 87587840 to 55777
Virgin Subscribers sms TT 6763228 to 58475
Uninor OnMobile sms ACT 6763228 to 52211

Open iTunes Link -
itunes.apple.com/in/album/anarkali-original-motion-picture/id1052041677?ls=1&app=itunes.
Subscribe Now
Satyam Jukebox: mrworlds.info
Satyam Videos: mrworlds.info
Satyam Audios: mrworlds.info
Follow us
Satyam Audios Facebook - facebook.com/SatyamAudios
Satyam Audios Twitter -
twitter.com/satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - www.pinterest.com/satyamaudios/

टिप्पण्या
  • 💙💙💙💙

    Mahesh PMahesh P14 तासांपूर्वी
  • എത്ര തവണ കേട്ടെന്നറിയില്ല ഇനിയെത്ര തവണ കേൾക്കുമെന്നും അറിയില്ല പക്ഷെ മരിക്കുവോളം കേട്ട് കൊണ്ടുതന്നെയിരിക്കും... 🔥

    hareesan pmhareesan pmदिवसापूर्वी
  • പ്രണയം ഒരു വാൽ നക്ഷത്രത്തെപോലെയാണ്. ഒരു വ്യാഴ വട്ടക്കാലം കൊണ്ട് പൂർത്തിയാക്കുന്ന സഞ്ചാര പഥമാണ് അതിനുള്ളത്. നഷ്ടപ്പെട്ടു കൊള്ളട്ടെ... വിദൂരങ്ങളിൽ അകന്ന് പൊയ്ക്കോട്ടെ...വിസ്മൃതികളിൽ ആണ്ടു പൊയ്ക്കൊള്ളട്ടെ... യഥാർത്ഥ പ്രണയമാണെങ്കിൽ നിശ്ചയമായും ഒരു ദിവസം അത് നമ്മിലേക്ക്‌ മടങ്ങി വരിക തന്നെ ചെയ്യും. *ബെന്യാമിൻ*

    Jijivijayan GJijivijayan Gदिवसापूर्वी
  • യഥാർത്ഥ പ്രേമം കാണുമ്പോൾ വല്ലാത്ത കൊതിയാണ് പിന്നെയും പിന്നെയും പ്രേമിക്കാൻ🥰😍❤️

    Anusree AnuAnusree Anuदिवसापूर्वी
  • Enna oru feelingaaaaa 😍

    Ranju RanjuRanju Ranjuदिवसापूर्वी
  • അനാർക്കലി,മയനാദി, തട്ട് താണ് തന്നെ ഇരിക്കും 😍😍😍

    Sandeep DasSandeep Dasदिवसापूर्वी
  • സച്ചി സാറിന് പ്രണാമം 🙏 ഒരു പക്ഷെ സച്ചി സർ ഈ സിനിമയുടെ സംഗീതം മറ്റാരെയെങ്കിലും ഏൽപ്പിച്ചായിരുന്നു എങ്കിൽ ഇത്രക്കും നല്ലൊരു melody നമ്മൾക്ക് miss ആയേനെ 😍😍 വിദ്യാജി താങ്കൾ ഒരു പ്രതിഭാസം ആണ് ❤️

    Veena VeenaVeena Veenaदिवसापूर्वी
  • ☺️☺️☺️

    revathy lijurevathy lijuदिवसापूर्वी
  • ❤️

    Safvan CKSafvan CK2 दिवसांपूर्वी
  • 2020 ഇ സോങ് കേൾക്കുന്നവർ ഉണ്ടോ. ഈ സോങ് എപ്പോൾ കേട്ടാലും ഒരു കുളിരാണ് ഇപ്പോഴും.... 💖💖💖💖

    sagar kishorsagar kishor3 दिवसांपूर्वी
  • ഒരുപിടി ഓർമ്മകൾ😪😪

    Sree RajSree Raj3 दिवसांपूर्वी
  • Nalla feelings undeee eeh songine💕💕💕

    shamla mvshamla mv3 दिवसांपूर्वी
  • Still in 2020😍 Ouff what a feel

    Sayand AchuSayand Achu4 दिवसांपूर्वी
  • 💞😢😢😢😢😢😢😢😢😢😢😢😢😢😢😭

    Muhammed shabeer PulikkalMuhammed shabeer Pulikkal4 दिवसांपूर्वी
  • Super song....

    dhanya dasandhanya dasan4 दिवसांपूर्वी
  • 2021... time travelers undo? Superb film and awesome song😍😍😍

    vipinsyvipinsy5 दिवसांपूर्वी
  • പ്ലസ് ടുവിൽ തുടങ്ങിയ പ്രണയമാണ്. എനിക്ക് അവളോടും അവൾക്ക് എന്നോടും, എന്നാൽ ഫോൺ ഇല്ലാത്തതുകൊണ്ടും ഹോസ്പിറ്റലിൽ ആയതുകൊണ്ടും 6മാസം കോൺടാക്ട് ഇല്ലായിരുന്നു. പിന്നീട് വിളിച്ചപോളേക്കും അവൾക്കതൊരു തോന്നൽ, കുട്ടിക്കളി മാത്രമായിരുന്നു. തുടർന്ന് അവൾ എല്ലാറ്റിലും ബ്ലോക്ക്‌ ആക്കി പോയി. എന്നാലും ഫേക്ക് ഐഡി വഴി എന്നും അവളെ പിന്തുടരുന്നു, 7വർഷം കഴിഞ്ഞു ഇന്നും അവളെ എന്റെ മനസിലുള്ളു അത് മരണം വരെയും അങ്ങനെയായിരിക്കും എന്നിലെ യാഥാർഥ്യബോധ്യത്തിനറിയാം അവൾക്ക് അതൊരു കുട്ടികളിയായിരുന്നെന്ന് എന്നാൽ ഇന്നും അവളെന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.

    Akhil KuttanAkhil Kuttan5 दिवसांपूर्वी
  • 10 കൂടുതൽ തവണ കേട്ടവർ എവടെ കം on😉

    Vishnu SVishnu S6 दिवसांपूर्वी
  • Jineesh PkJineesh Pk6 दिवसांपूर्वी
  • Ee pattinokke unlike adichavamare sammathikkanam avar enth mara oolakal🙄🙄🙄🙄🙄🙄

    Nelju E.sNelju E.s6 दिवसांपूर्वी
  • 3:25 അതൊരു ഫീലാണ്

    IAM HONAIIAM HONAI6 दिवसांपूर्वी
  • Nostalgic feel

    Sreejith RSreejith R6 दिवसांपूर्वी
  • തിരിച്ചു കിട്ടുമെന്ന് വലിയ പ്രതീക്ഷയും കൊടുത്തുള്ള കാത്തിരിപ്പ് 😊. ഇപ്പോഴാണ് ഈ പാട്ട് കേൾക്കാൻ എനിക്ക് ശെരിക്കുമൊരു അർഹതയുണ്ടായത്

    Midhu G MohanMidhu G Mohan7 दिवसांपूर्वी
  • വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം... മായുമോ...മാറുമോ... കാനൽ കാർമേഘം... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ... നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ... വിളി കേൾക്കുമെങ്കിൽ...പൊന്നേ... ഇനിയെത് ദ്വീപിൻ..കോണിൽ... ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ..... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... ആളിയാളും സൂര്യതാപം മേയും കരയിൽ... കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ... നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും... ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ... തിര കേണു ചൊല്ലീ...മെല്ലെ... ഇനിയെത് ജന്മം...എങ്ങോ... ഒരുപോലെ നമ്മൾ...ചേർന്നു പാടും...ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും...

    Jijo JohnnyJijo Johnny7 दिवसांपूर्वी
  • വിളി കേൾകുമെങ്കിൽ പോന്നേയ്.. ഇനി ഏത് ദ്വീപിൻ കോണിൽ ഒരുപോലെ നമ്മൾ ചേർന്നു പാടും ആ.. ആ.. ആ..... ഉഫ്... എന്റെ പൊന്നോ കിടു ഫീൽ... ഈ വരി റിപീറ്റ് അടിച്ചു കേട്ടവർ ഉണ്ടോ....

    Nithya AchuNithya Achu7 दिवसांपूर्वी
  • priyal gor നെക്കൂടി കാണാൻ ആണ് ഇടക്കിടെ വരുന്നത് . 🐓 🐓

    Albin NcAlbin Nc7 दिवसांपूर्वी
  • Dislike adich alla malrukalkum🖕🖕🖕🖕🖕

    Vipinvinod VinodVipinvinod Vinod7 दिवसांपूर्वी
  • ❤️❤️❤️

    Eldho PjEldho Pj8 दिवसांपूर्वी
  • 3:38 ufff🔥🔥🔥🔥

    ബണ്ടി പെരാന്തൻബണ്ടി പെരാന്തൻ8 दिवसांपूर्वी
  • wot a pwoli song....

    Sachin SunilSachin Sunil9 दिवसांपूर्वी
  • Still fav ❤️

    Parameswari RahulParameswari Rahul9 दिवसांपूर्वी
  • 16.9.2020. 11.20 thalasserry general hospital corona ward

    Rishan NirathummalRishan Nirathummal9 दिवसांपूर्वी
  • *2050 like here*

    Sibin SamanthanSibin Samanthan9 दिवसांपूर्वी
  • Adipoli onnum parayanilla

    Sharanya PrajithSharanya Prajith9 दिवसांपूर्वी
  • Sachy sir💔

    Arjun VArjun V9 दिवसांपूर्वी
  • Supar

    Binson AntonyBinson Antony10 दिवसांपूर्वी
  • വിദ്യസാഗർ ഫാൻസ്‌ ഇവിടെ ലൈക്ക് അടി..

    Kiran C MediaKiran C Media11 दिवसांपूर्वी
  • എല്ലാ ദിവസവും രാത്രി ഈ പാട്ട് കേൾക്കാതെ കിടക്കാറില്ല

    Jijo MichaelJijo Michael11 दिवसांपूर्वी
  • My favourite....

    Arun SreeArun Sree11 दिवसांपूर्वी
  • I love this song ❤️

    Vipin DasVipin Das11 दिवसांपूर्वी
MRworlds