Renault's first compact SUV in India -Kiger ,with many features and 3 different transmissions
21 फेबृवारी, 2021
157 094 वेळा पाहिला
റെനോയുടെ ആദ്യത്തെ കോംപാക്ട് എസ് യു വി കൈഗർ വിപണിയിലെത്തി.നിസ്സാൻ മാഗ്നൈറ്റിന്റെ സഹോദരനെന്നു വിളിക്കാവുന്ന കൈഗറിന്റെ ടെസ്റ്റ് ഡ്രൈവ്..
Follow me on Facebook: facebook.com/baijunnairofficial
Instagram:instagram.com/baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#RenaultIndia #NewKigerMalayalam #PetrolAMT #CompactSUV #BaijuNNair #MalayalamAutoVlog
Father - Duster. Son - Kiger. Mother - Triber. Sister - Kwid 🔥🔥🔥🔥🔥
Some where some how looks Nissan kicks.. N magnite
കപ്പാക്കുറ്റി.. പബ്ലിക്കുറ്റി.. ഇലക്ട്രിക്കുറ്റി..... ബൈജു അണ്ണാ🤣🤣
Camera nalla shaky anu!
ബൈജു സർ.. ഒരു പുതിയ വണ്ടി ആകുമ്പോൾ അതിന്റെ NVH ഉം.. യാത്രാ സുഖവും.. steering റെസ്പോൺസ് മുതലായവ എന്ത് കൊണ്ട് താങ്കൾ മെൻഷൻ ചെയ്യുന്നില്ല... അത് നിരാശപ്പെടുത്തുന്നു..
Kwid plus
I am still using the Renault Pulse RXZ Diesel still it’s a wonderful car worth every penny
Poli music avoid cheyuga
Similar to Nissan Juke..🤔
Suspension egane und chetta paranjilalo
How is the nvh level?
kwid in tiger look= kiger ...looks good but engine still 1L
Roof rail functional aan. Bangikk alla.
ഇത് പോലത്തെ ഫീച്ചഴ്സോടു കൂടി duster ഇറങ്ങിയാൽ പിന്നെ അതായിരിക്കും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുക
Kiger interior is very premium compare to magnite. But I like magnite look..
NCAP Crash test rating ???
കാർ കമ്പനികളുടെ പേരുകൾ ഒരിക്കലും സ്പെല്ലിങ് വിശ്വസിച്ചു ഉറക്കെ പറയരുത്, മാനം പോകും .. അനുഭവമുള്ളതാ
AMT exact problem lag mathram anno?
Whether the fog lamp can be retro fitted in Kiger
Renaultinte logoyekaal tatayude logo aanu poli👍😎
വണ്ടി ഓടിക്കുന്ന അമ്മയെക്കുറിച്ച് പറയാറുണ്ടല്ലോ എന്തുകൊണ്ടാണ് അമ്മയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് സ്നേഹനിധിയായ അമ്മയെക്കുറിച്ച് ഒരു വീഡിയോ cheydhu കൂടെ ❤️❤️
Magnite💥💥💪💪
Kappakutti......(capacity)
Duster nte suspension ne paty mikka videos lum eduth parayunathanallo, ethinte suspension., . Parayaan vittuu 😀
You mentioned that the tail side looks like Renault kicks (5.50) actually kicks manufactured by Nissan . Please check video before upload. Keep going ✌🏻
Chettan paraunna pole vayikkumenkil biju ennu ezhuthiyal mathiyarunnallo😜🤣
Sppedil poyi brake cheyubol vaddi da control povunudo addo ok ano addum koodi vidieo yill ull peduthiyall nanayirunu
Jeep compass 2021 review cheyamo
Interior nte pala bhagangalum Nexonil ninnum copy adichu vecha pole undu
Please suggest me the best electric scooter available in kerala
ബിജു ചേട്ടാ... review എല്ലാം അടിപൊളി.. പിന്നെ ആ background music അൽപ്പം wild ആയിപോയി.. കുറച്ചുകൂടി soft ആയ മ്യൂസിക് ഇടുവരുന്നേൽ നന്നായിരുന്നു
ഇതിന്റെ ബേസ് വേരിയന്റെ ഒന്ന് റിവ്യൂ ചെയ്യാൻ കഴിയുമോ ബ്രോ
നിസ്സാന്റെ വണ്ടി തന്നെയാണ് ഒത്തിരികൂടി നല്ലത്.
Look wise better than nissan magnite
Looks like a big size kwid.
Jeep compass cheyyumo
Thumbnail kanditt pickup pole thonneett video open aakkiyavar undo🤔
Kl 72d 12
Itha cl.. Er urben cricer unde biju chatta
എത്ര രൂപ?
വണ്ടിയുടെ പുറകുവശം കാണിച്ചപ്പോൾ ക്യാമറമാൻ ട്രൈപോട് പിടിച്ചു നിൽക്കുന്നത് കണ്ടു എന്നാലും ബൈജു വേട്ടൻ പൊളിയ
Front bumper side anglelil lamborghini URUSine ormippikkunnund...
ather energy two wheellers review or factory visit
ഇപ്പോൾ വരുന്ന കാർ കണ്ടു കൈ ക്യാഷ് ഇല്ലത്ത ഞാൻ ഏതു കാർ എടുക്കണം എന്നു കരുതി തലക്ക് കൈയും വെച്ചു ഇരിക്കുവാ 🤔🙆🙆🙆🙆
സാൻട്രോയുമായ പേക്ഷിച്ച് ലാഗ് കൂടുതലല്ലേ .
Mothathil protein adichu urutti vechapoleyundu.....
റെനോ ക്വിഡ് വളരെ നിലവാരം കുറഞ്ഞ താ ണെന്ന് കുട്ടികൾക്കു മറിയാം.ഇത് നല്ലതാണെന്ന്. അത്മാർത്ഥമായി പറയുകയാണോ
Resale value nokimbo kiger or magnite etha better
Kwid was not designed for India, it was there in Europe much earlier
ഇത് kwid അല്ലെ 😆
Maruti suzuki നിർത്തിയ മോഡലുകൾ mrworlds.info/chart/vhi-i/0YplZNula4SJl44
Mahindra scorpio video cheyyamo
any info about new swift facelift?
❤️
ഞാൻ turbo പെട്രോൾ manual full option ...വാങ്ങാൻ ഉദ്ദേശിക്കുന്നു ..അപ്പോൾ മാഷ് പ്രിഫെർ ചെയ്യുന്നത് magnite ആണൊ അതോ കിഗർ ആണോ?
ബാക്കി എല്ലാ compcat suv പണി പാളും
Kwid praya purtheyaya polai ond
ഇതിന്റെ ഇഞ്ചിൻ നോയ്സിനെ പറ്റി എന്താണ് അഭിപ്രായം
Turbo option oru reksh illa drive cheythu nokkiyappol pine കല്ലൻ lookum...👍
എന്തൊക്കെ പറഞ്ഞാലും കാണാൻ ലുക്ക് maginat തന്നെ 👌
ഇത് Duster ന്റെയും KWID ന്റെയും ഇടക്കുള്ള ഒരു വണ്ടിയാണ്, അതുകൊണ്ട് തന്നെ KWID ന്റെ K യും DUSTER ന്റെ ER ഉം ചേർത്ത് KIGER എന്ന് പേരിട്ടു അവർ ഇറക്കി 😎😎
Kwidinte europennu vanna pongachakari sechiiii..😍😍🤗🤗
Appukkuttan at 6:40😂😂😂
Most of Renaults car looks almost same
Most of Renaults car looks almost same
Oro vandiyum koode ningalude avadaranavum kanumbol ellam vaanganulla kodhiyund.but 💸
എന്നാലും എന്റെ ചങ്ങായി എവിടെന്ന് കിട്ടുന്നു ഇത്രക്ക് thug 😂
Kappaakuttyeee😄😄😄😄
Automtic price kuranjth ethan baiju chetta vegnor allathath
1000kg only , lightweight suv
Biju chetta enike kore kalam ayyitulla doubt annu ee one liter natural enginum turboyum oke cc kuravaayathinal kayattam kayarumbo oke valikumoo plzz reply.. Ella videosum kanar inde chettante oru fan annh
Base model വാങ്ങുകയാണെങ്കിൽ Magnite ആണോ Kiger ആണോ വാങ്ങേണ്ടത്.... ഒന്ന് അഭിപ്രായം പറഞ്ഞു സഹായിക്കാമോ???
Magnit ന്െറ അത്രയ്ക്ക് look എത്തണില്ല.എന്നൊരു തോന്നല്
അതേ
sound volume is very low in your most vedios
Grill maruti baleno udeth polla tonnunu aa logo ella enkill
Any news about xuv 300,2021 model?
19:17 ൽ പറയുന്ന പോലെ ട്രാക്ഷൻ കണ്ട്രോൾ കൈഗറിൽ ഇല്ലല്ലോ?🤔
കിടിലൻ look . duster പോലെ hit ആകുമോ.
Citroen c5 full option onnu review cheyyu pls....Citroen show room calicut varumo??
Please review for marazzo
Superb
5.48 കിക്സ് റെനോ യുടെ അല്ല. നിസ്സാന്റെ മോഡൽ ആണ്.
നല്ല വണ്ടി ❤️
Baiju ചേട്ടാ, വണ്ടിയുടെ crash test rating കൂടെ പറയുവരുന്നെങ്കിൽ നന്നായിരുന്നു. അതും ഒരു പ്രധാനപെട്ട കാര്യം തന്നെ അല്ലേ എല്ലാ വാഹനത്തിൻ്റെയും സംബന്ധിച്ച്. Fast track magazine എല്ലാം ഒരു വാഹനത്തിൻ്റെ review അവസാനം അതിൻ്റെ details എല്ലാം കൂടെ ഒരു boxil കാണിക്കില്ലെ അത് പോലെ video last വണ്ടിയുടെ പവർ,വില തുടങ്ങിയവ കാണിച്ചാൽ നന്നായിരിക്കും ❤️❤️ I am a big fan of u baiju chetta
Drls *BUGATTI CHIRON* ന്റെ പോലെ ഇല്ലേ?🤩
Chetta mahindra tharinte video cheyyamo please ♥️♥️♥️
11:09 Key Polichu ❤️
🎉 Wonderful vlog of Renault Kiger . Bro . Keep rocking . Please support my channel Thulaseedhalam Lifestyle 🌷 . 🎉
കുറച്ചൊക്കെ വെള്ളി വീണല്ലോ ബൈജു ഏട്ടോ...
09:56 കപ്പാക്കുറ്റി... റെനോ ക്കു മാത്രം ഉള്ള ഒരു സാധനം!!!
പാവപ്പെട്ടവരുടെ urus പോലുണ്ട്..
Full option rate paranjilla
Cruise control ille 🙄paranja pole thonnunila ath kodukamayirunu altroz okke undalo 👍
Manual മോഡിൽ ഓടിച്ചാൽ പോരേ, അപ്പോൾ lag വരുമോ?
Off road ചെയ്യാൻ പറ്റുമോ. .
Triber 5 seat= kiger
Diesel engine ഇല്ലാ എന്നൊരു കുറവേ ഉള്ളു അതുകൊണ്ട് അംഗീകരിക്കില്ല മറ്റെന്തു ഉണ്ടെങ്കിലും ഇന്ത്യക്കാർക്കു ഡീസൽ ആണ് മെയിൻ ക്വിഡ് നു പാല്പൊടി കൊടുത്തപോലുണ്ട് olx നു വാഗ്ദാനം
എന്തൊക്കെ പറഞ്ഞാലും പെട്രോൾ വില 90 കടന്നു എന്നോർക്കുമ്പോൾ....
Ride quality onnum parayunnillalo,body roll undo,dynamics????
ബൈജു ചേട്ടൻ ഈ വീഡിയോയിൽ വണ്ടിടെ സസ്പെന്ഷനെ പറ്റി പറയുന്നുണ്ടോ????? 🙄