മാവും പ്ലാവും കായ്ക്കാൻ | mavu pookan malayalam tip | How to increase mango and jackfruit production

24 फेबृवारी, 2021
899 779 वेळा पाहिला

മാവും പ്ലാവും കായ്ക്കാൻ ഇനി ഒരു ചിരട്ട ഉപ്പ് മാത്രം മതി.
Mavu pookan malayalam tip. How to increase mango and jackfruit production in malayalam.


For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com


#mothiravalayam
#airlayering
#mavukrishi
#mavupokan
#mavukaikkan
#krishi
#krishitips
#adukkalathottam
#homegarden
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

टिप्पण्या
  • എല്ലാവർക്കും നമസ്കാരം , പച്ചകറികൾക്കും പൂച്ചെടികൾക്കും ,കിഴങ്ങുവർഗ്ഗങ്ങൾക്കും ,ഫല വൃക്ഷങ്ങൾക്കും ഒരുപോലെ ഉപകാരമുള്ള എപ് സം സോൾട്ട് എല്ലാ ജില്ലയും വളം വാങ്ങുന്ന കടകളിൽ കിട്ടും .ഇത് കിട്ടുന്ന ഷോപ്പിൻ്റെ പേര് ചുവടെ ചേർക്കാം .ഒത്തിരി പേരുടെ സംശയം ആയിരുന്നു ഇത് എവിടെ നിന്ന് കിട്ടും എന്നുള്ളത് അപ്പോ " തൃശൂർ ജില്ലക്കാർക്ക് മണ്ണുത്തി കാവുങ്ങൾസ് റ്റോർ , ചാലക്കുടി ചുങ്കത്ത് ജ്വല്ലറിക്ക് സമീപം , ചാലക്കുടി മാർക്കറ്റിന് സമീപം കടയിൽ , തൃശൂർ കണിമംഗലത്തെ കടയിൽ , വരന്തരപ്പിളളിയിലെ കടയിൽ ,കണ്ണംകുളങ്ങര നാഷ്ണൽസ് റ്റോറിൽ .ഇനി " പാലക്കാട് ജില്ല " തിരുവില്യാ മല റേഷൻകടയ്ക്ക് ഓപ്പോസിറ്റ് , മണ്ണാർക്കാട് ശ്രീറാം ഏജൻസി , . " എർണാകുളം " MG റോഡിൽ ബ്രോഡ് വേയ്ക്ക് സമീപം ,പിന്നെ ആഞ്ഞിലപ്പിള്ളി ട്രേഡേഴ്സ് , പുല്ലുവഴി ജംഗഷന് അടുത്ത ഷോപ്പിൽ , പറവൂർ കണ്ണംകുളങ്ങര അമ്പലത്തിനടുത്ത് , നോർത്ത് പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് അടുത്ത് . " തിരുവനന്ദപുരം " പഴവങ്ങാടി കിള്ളി പാല ജംഗ്ഷൻ കഴിഞ്ഞ് അടുത്ത കടയിൽ , ജംഗ്ഷനിലും കിട്ടും . " മലപ്പുറം " പെരിന്തൽമണ്ണയിൽ , പടിക്കൽവേ ളാരി കഴിഞ്ഞ് next stop ലെ ഷോപ്പിൽ കിട്ടും .വേങ്ങര കാ വന്നൂർ കിട്ടും . " പെരുമ്പാവൂർ " സിവിൽ സ്റ്റേഷന് അടുത്ത് . " കോഴിക്കോട് " കിസാൻ എക്സൽ . "കൊല്ലം " രണ്ടാം കുറ്റി കുമാർ നേഴ്സറി , പാളയം തോട് ധന്യസൂപ്പർ മാർക്കറ്റ് .ഇനി " കോട്ടയം ,ചങ്ങനാശ്ശേരി ,തിരുവല്ല ,ആലപ്പുഴ " ഈ ഭാഗത്തുള്ളവർക്ക് കിട്ടാനായിട്ട് ബോട്ട് ജെട്ടി റോഡിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞിട്ടുള്ള കടയിൽ കിട്ടും .

    PRS KitchenPRS Kitchenमहिन्यापूर्वी
    • Ii@Ar malabar media

      Philomina VarghesePhilomina Varghese11 दिवसांपूर्वी
    • Kasargod illla

      rasheed kmrasheed km20 दिवसांपूर्वी
    • മലപ്പുറത്ത് എവിടെയാ കിട്ടുക

      Sainaba SainuSainaba Sainu27 दिवसांपूर्वी
    • Shalom പുകക്കാനുള്ള ഈ മരുന്ന് എവിടെ കിട്ടും ❓️❓️❓️❓️

      Shas VlogShas Vlog29 दिवसांपूर्वी
    • Epsom salt

      chithra mohanchithra mohanमहिन्यापूर्वी
  • Pinne

    Benny JosephBenny Josephदिवसापूर्वी
  • Enthanre epsum salt

    Benny JosephBenny Josephदिवसापूर्वी
  • 👍👍👌👌

    baiju v cbaiju v cदिवसापूर्वी
  • Very nice informative vedio.Your voice is very sweet

    Lilly WilsonLilly Wilson2 दिवसांपूर्वी
  • Sn സാൾട്ട് എന്താ സാധനം കാറ കറിയുപ്പ് ആണോ

    Ravi KRavi K3 दिवसांपूर्वी
  • Chechiyude samsaram kelkkan nalla rasamanu😍

    Jafar KJafar K3 दिवसांपूर्वी
  • ഇത് കഥ പറയുന്നത് പോലെയാണ് എനിക്ക് തോണിയത് നല്ല രസം ഉണ്ട് കെ ൾ ക്കാൻ അൽപസമയം ക്കൊണ്ട് എന്തല്ലാം അറിവ് തന്നു ഈ ട്ടിച്ചർ അമ്മ

    Usman UsmanUsman Usman3 दिवसांपूर्वी
  • Poli 👍

    Rohit C subhashRohit C subhash6 दिवसांपूर्वी
  • ബട്ടർ നു ചെയ്യാൻ പറ്റുമോ?

    أَلْوَانْأَلْوَانْ6 दिवसांपूर्वी
  • Good

    Julian P.T THOMASJulian P.T THOMAS6 दिवसांपूर्वी
  • Good

    Julian P.T THOMASJulian P.T THOMAS6 दिवसांपूर्वी
  • റംബുട്ടാൻ ഇടാമോ

    Kutties Channel By NajaKutties Channel By Naja6 दिवसांपूर्वी
  • കത്തിച പൊടി എന്താണ് എന്ന് പറയാമോ

    Abhay ThomasAbhay Thomas6 दिवसांपूर्वी
  • Njan subscribe cheyunu. Thanks

    in the billy dogin the billy dog10 दिवसांपूर्वी
  • ചേച്ചി ഒരു പ്ലാവ് നട്ടു കഴിഞ്ഞു എത്ര നാൾ എടുക്കും അത് കായിക്കാൻ???

    Ansu PhilipAnsu Philip11 दिवसांपूर्वी
  • കൊതുക് വരാതിരിക്കാൻ ഒരു pack കാണിച്ചുവല്ലോ അത് എന്താണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു

    Ahmadkabeer, Misbahi yeroorAhmadkabeer, Misbahi yeroor11 दिवसांपूर्वी
  • ഉപ്പിട്ടാൽ ph value മാറും. ചെടി നശിക്കും. ഏത് ഉപ്പിന്റെ കാരൃം ആണ് ഇവർ പറയുന്നത് എന്ന് വൃക്തമല്ല.

    TP PTP P11 दिवसांपूर्वी
  • Ith epozhanu plavin chottil idendathu.. എത്ര nal munp?

    Saranya unnikrishnanSaranya unnikrishnan14 दिवसांपूर्वी
    • Plz rply

      Saranya unnikrishnanSaranya unnikrishnan10 दिवसांपूर्वी
  • നല്ല വിവരണം കേൾക്കാൻ തന്നെ ചെവിക്ക് സുഖം

    kotharamath venugopalkotharamath venugopal14 दिवसांपूर्वी
  • 👍👍👍

    Jaya Suresh BabuJaya Suresh Babu14 दिवसांपूर्वी
  • 8:56 what is the name of the product

    Belin JosephBelin Joseph16 दिवसांपूर्वी
  • കാറിക്ക് ഉപയോഗിക്കുന്ന ഉപ്പ് ആണോ?

    Pradeep DevasiaPradeep Devasia16 दिवसांपूर्वी
  • What is the name of the power that is used to smoke? I'm unable find it?

    Pramod KPPramod KP16 दिवसांपूर्वी
  • Wattsapp inte link rest ayi ennanello kaanikune Viththu veenamaayirunu

    Muhsina pk KunjumuhammedMuhsina pk Kunjumuhammed16 दिवसांपूर्वी
  • നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ചേച്ചി 👍

    Thajuddeen KpThajuddeen Kp16 दिवसांपूर्वी
  • 👌👌👌

    sindhu govindansindhu govindan17 दिवसांपूर्वी
  • Thanks

    Suchetha TMSuchetha TM18 दिवसांपूर्वी
  • കലക്കി 👍👍

    mymoon vsmymoon vs18 दिवसांपूर्वी
  • Excellent idea

    rosily georgerosily george18 दिवसांपूर्वी
  • Msm solt evida kittum

    Sree KashinathSree Kashinath18 दिवसांपूर्वी
  • naan thalasseryil aanu evidaya idu kittunnadu

    khadeeja & Zahrakhadeeja & Zahra18 दिवसांपूर्वी
  • എളുപ്പം തയ്യാറാക്കാനും ഏറ്റവും ഉപകാരവും ആയി ഈ മാങ്ങ ജൂസ് വിഡിയോ വിശതീകരണ വിഡിയോ !ഒരുപാട് കാര്യങ്ങൾ അതും ഏറ്റവും പോഷക സമൃദ്ധമായത്, വീട്ടിലും അഥിതി സൽക്കാരത്തിനും അത്യുത്തമം.. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ ആത്മാർത്ഥ ത യോടെ യുള്ള അവതരണം സഹോദരി യുടേത്, അഭിനന്ദനങ്ങൾ..

    Saidhalavi KoyaSaidhalavi Koya20 दिवसांपूर्वी
  • Eppozan epsom salt uppayokikkendath??

    rasheed kmrasheed km20 दिवसांपूर्वी
  • Chechi😍😍😍😍

    status boystatus boy20 दिवसांपूर्वी
  • Epsam salt ennal sadharana uppanod?

    Balkees MuneerBalkees Muneer21 दिवसापूर्वी
  • നല്ല അറിവ്.ഒത്തിരി നന്ദി 🙏🌹

    Jayalakshmi PcJayalakshmi Pc23 दिवसांपूर्वी
  • Hi Shalom evide kittum ennariyumo

    Naushad DohaNaushad Doha24 दिवसांपूर्वी
  • Namukk aake oru plaaav ullu.valiyathanne orupaaad kunji chakkakal ind. Pakshe cheruthile ellum karinjupokunnu

    Sufaira SuppuSufaira Suppu24 दिवसांपूर्वी
  • സാധാരണ ഉപ്പ് ഇടാമൊ?

    Sajeev sachin SouravSajeev sachin Sourav24 दिवसांपूर्वी
  • Ivade njngalkum chakka vindu keerunnind

    Parvathy VParvathy V24 दिवसांपूर्वी
  • Maavinte ചുവട്ടിലാണോ കടയ്ക്കൽ ആ ണോ ഇത് ചെയ്യേണ്ടത്

    Samuel SajiSamuel Saji24 दिवसांपूर्वी
  • എല്ലാം അടങ്ങിയ പാക്കേജ്.

    raees pkraees pk24 दिवसांपूर्वी
  • Othiri karyangal oru veediyoyil. Valare nalla karyam. Thank you a lot

    sapna puthanveettilsapna puthanveettil25 दिवसांपूर्वी
  • Priyammayude veedu evideyaa

    P.s SumyP.s Sumy27 दिवसांपूर्वी
  • എങ്ങിനെയാണ് മുളക് വിത്തും മറ്റു വിത്തുകളും speed post ആയോ courier വഴിയോ കിട്ടാൻ എന്താ ചെയ്യേണ്ടത്

    Sethu KSethu K27 दिवसांपूर्वी
  • എപ്സം സാൾട്ടിന്റെ ഫോട്ടോ ഇടാമോ

    faizal tirurfaizal tirur28 दिवसांपूर्वी
  • Very good vedeo

    Shini BenoyShini Benoy29 दिवसांपूर्वी
  • Ernakulam MG Road Broadway shop eethanu parayamo Ath pole.. Mavil entho keni kettunna karyam paranju.. Ath clear aayila.. Puzhu varathe manga labikan ath onnu paranj tharamo.. 9846527234

    hari cghari cgमहिन्यापूर्वी
    • Reply tharamo

      hari cghari cg29 दिवसांपूर्वी
  • എപ്സം സാതാ ഉപ്പ് ആണോ മനസിൽ ആക്കിതരുമല്ലോ

    Omanakuttan KuttanOmanakuttan Kuttanमहिन्यापूर्वी
  • എപ്സം സാൾട്ട് എവിടെ കിട്ടും

    Sebastian JacobSebastian Jacobमहिन्यापूर्वी
  • Avoid sugar it will only increase your body weight. Better use all fruits at ripe condition without any other ingredients.

    Radhakrishnan VadakkepatRadhakrishnan Vadakkepatमहिन्यापूर्वी
  • Epson salt evide kittum? Please parayumo? Good information

    Santha GopiSantha Gopiमहिन्यापूर्वी
  • Adipoli

    Santha GopiSantha Gopiमहिन्यापूर्वी
  • പൂക്കാലം വന്നു🎼🎵🎶 പൂക്കാലം... തേനുണ്ടോ? ചുണ്ടിൽ തേനുണ്ടോ..?🎼🎵🎶 😃

    Johnson DcruzJohnson Dcruzमहिन्यापूर्वी
  • ഈ shalom എവിടെ നിന്നുമാണ് കിട്ടുക (പുകക്കുന്ന സാധനം)

    Krishnankutty VKrishnankutty Vमहिन्यापूर्वी
  • ചക്ക കയ്ക്ക്യൂന്ന ദെ എന്താണ്. ഒരു പ്രതിവീതി പറഞ്ഞു തരണമെന്ന് അപേക്ഷ ഈ ക്കുന്നു

    Rajamma VelayudhanRajamma Velayudhanमहिन्यापूर्वी
  • Could you let me know what you added to the epsom salt from the bottle.

    leonza drozarioleonza drozarioमहिन्यापूर्वी
    • Please let me know what the contents of the bottle was(which you added to the epsom salt you took from the packet_is it your secret fertilizer?)

      leonza drozarioleonza drozarioमहिन्यापूर्वी
  • Really great informations, god bless u abundantly!

    benny antonybenny antonyमहिन्यापूर्वी
  • Upakara pradamaya vedio

    Ishan worldIshan worldमहिन्यापूर्वी
  • Ee prodactinte പേര് onnayakkumo

    Shylaja ShihabShylaja Shihabमहिन्यापूर्वी
  • ആലത്തൂർ നഴ്സറി എവിടെ ?

    WIPIN GOPAALWIPIN GOPAALमहिन्यापूर्वी
    • ആലത്തൂർ vfpck palakkad

      sisna georgesisna georgeमहिन्यापूर्वी
  • Thank u so much

    Mary ThomasMary Thomasमहिन्यापूर्वी
  • Hello priya Where will be

    Tessy FrancisTessy Francisमहिन्यापूर्वी
  • Kannuril evide kittum.?

    padmam channelpadmam channelमहिन्यापूर्वी
  • സൂപ്പർ

    RETHEESH NRETHEESH Nमहिन्यापूर्वी
  • ഈ ഉപ്പ് എവിടെ കിട്ടും

    Binoy JohnBinoy Johnमहिन्यापूर्वी
  • Big salute to you

    shainy johnsonshainy johnsonमहिन्यापूर्वी
  • Thank u chechi

    Vasantha VenuVasantha Venuमहिन्यापूर्वी
  • ഇത് നേന്ദ്രൻ വാഴക് ഇട്ട് കടുക്കാൻ പറ്റു മേ 9895192469

    Sukumaran TSukumaran Tमहिन्यापूर्वी
  • Sooper👍👍

    SN ArtistrySN Artistryमहिन्यापूर्वी
  • Thengin nalladhano

    Sainakekku SainakekkuSainakekku Sainakekkuमहिन्यापूर्वी
  • Kadachakkaku. Idanpattumo. Please

    Bareera TMBareera TMमहिन्यापूर्वी
  • Why only Epson salt Why not Tata salt

    George VargheseGeorge Vargheseमहिन्यापूर्वी
  • എപ് സംസാൾട്ട് എന്ന് പറഞ്ഞാൽ സാധാരണ കല്ലുപ്പ് ആണോ?

    Johny LonaiJohny Lonaiमहिन्यापूर्वी
    • No

      Shinoj KizhakeakelothShinoj Kizhakeakelothमहिन्यापूर्वी
  • പുളിമരത്തിന് ഇട്ടു കൊടുക്കാൻ പറ്റുമോ?

    Sreehari KSreehari Kमहिन्यापूर्वी
  • ഈ പൊകകുന്ന പൌഡർ എവിടെ കിട്ടും

    VinodVinodमहिन्यापूर्वी
  • പ്രോഡക്റ്റിന്റെ പേര് എന്താണ്

    Gopinadhan RGopinadhan Rमहिन्यापूर्वी
  • Ee salt evide ninnanu kittunnathu name onnude parayamo

    Beena JayaprakashBeena Jayaprakashमहिन्यापूर्वी
  • ചിരട്ട ഒരു standard അളവുപാത്രം ആണോ. എന്തൊക്കെയോ പറയാനും പരസ്യം ചെയ്യാനും സ ശ്രമിക്കുന്നു.

    Mohan PavanalayamMohan Pavanalayamमहिन्यापूर्वी
  • Ithu nokkatte

    manoj pcmanoj pcमहिन्यापूर्वी
  • Ente veetile mave 31 1/2 varsham aayikayikkunnilla

    manoj pcmanoj pcमहिन्यापूर्वी
  • Shalom mosquito powder വാങ്ങുന്ന linkഅയച്ചു തരാമോ

    Mary MathewMary Mathewमहिन्यापूर्वी
  • തെങ്ങിന് ഉപയോഗിക്കാൻ പറ്റുമോ.epson salt

    INDUZONE INDUZONEINDUZONE INDUZONEमहिन्यापूर्वी
  • ചേച്ചി എനിക്കിപ്പോൾ ചേച്ചിയിടുന്ന വീഡിയോസ് വരുന്നില്ലല്ലോ

    suni Sunisuni Suniमहिन्यापूर्वी
  • എന്റെ വീട്ടിൽത്തെ മാവിൽ ഒരുപാട് പൂവ് ഉണ്ടായിരുന്നു അതില്ലാം കണ്ണിമാങ്ങാ പ്രായത്തിൽ കോഴിഞ് പോവുകയാണ് അതിനെന്തമാർഗം

    Olangad Ashraf OlangadOlangad Ashraf Olangadमहिन्यापूर्वी
    • കണ്ണിമാങ്ങാ🎼🎵🎶 പ്രായത്തിൽ നിന്നെ🎵🎼🎼🎶 ഞാൻ കണ്ടപ്പോ... മാമ്പഴമാകട്ടെന്ന്.... 🎼🎵

      Johnson DcruzJohnson Dcruzमहिन्यापूर्वी
  • Shalom evede kittum

    lpus uslpus usमहिन्यापूर्वी
  • Enik kurach nalla vthukal ayachutharumo

    you safyou safमहिन्यापूर्वी
  • Thanks😅😅🙏

    Ambika SukumaranAmbika Sukumaranमहिन्यापूर्वी
  • Madam, kothuku varathirikkan pukkunna powdernte peru onnu parayamo?

    ALICE YESUDASALICE YESUDASमहिन्यापूर्वी
    • Madam I need your number or Address please

      krishna Kumarikrishna Kumari25 दिवसांपूर्वी
  • ഞാൻ ചെ യ് തു നല്ല റി സൽ ടാ ണ് കി ട്ടി യ ത് 👌👌👌👏👏

    Seena FrancisSeena Francisमहिन्यापूर्वी
  • Arinelli kayikkan anduke cheyyum

    Favas FavasFavas Favasमहिन्यापूर्वी
  • സാദാ കല്ലുപ്പ് ആണോ

    Aju GeorgeAju Georgeमहिन्यापूर्वी
  • എപ്സം സോൾട് കെമിക്കൽ ആണോ

    Ramesan KVRamesan KVमहिन्यापूर्वी
  • എന്താണ് എപ്സം സാൾട്ട്

    Bushra ShihabBushra Shihabमहिन्यापूर्वी
  • Epson salt...kariyuppu thanneyano?

    Shijikuriakose ChelamattamShijikuriakose Chelamattamमहिन्यापूर्वी
  • Good

    abdulrahman abdulrahmanabdulrahman abdulrahmanमहिन्यापूर्वी
  • Kokantiuchallupowanadachayyuga

    Noushad PkNoushad Pkमहिन्यापूर्वी
  • ഒത്തിരി ഉണ്ടെങ്കിൽ അണ്ണാനും കിളികളും അൽപ്പം കൊണ്ടോയിക്കോട്ടെ പാവങ്ങൾ

    Sadiq VkSadiq Vkमहिन्यापूर्वी
  • Hepson salt എന്നാൽ സാദാരണ ഉപ്പ് തന്നെയാണോ

    Sadiq VkSadiq Vkमहिन्यापूर्वी
MRworlds