ഇനി ശ്രീനിലയം സുമിത്രയുടെ സ്വന്തം സാമ്രാജ്യം!!

2 डिसेंबर, 2020
798 949 वेळा पाहिला

ഇനി ശ്രീനിലയം സുമിത്രയുടെ സ്വന്തം സാമ്രാജ്യം!! സുമിത്രയ്ക്ക് ചുറ്റും സ്നേഹം കൊണ്ട് തടവറ തീർത്ത് ഈ അച്ഛൻ
Kudumbavilakku || Tonight 8 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #KKMenonz

टिप्पण्या
  • Grandpa super super super ❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    Naisa's Suni KallatraNaisa's Suni Kallatraमहिन्यापूर्वी
  • സുമിത്ര bold ആയ ഈ സീരിയൽ സൂപ്പർ ആകും

    Mariya FrancisMariya Francisमहिन्यापूर्वी
  • Achammyum shetalnum get out akanam

    Arjun HariArjun Hariमहिन्यापूर्वी
  • Ee pattille adipoliya kalakki☺

    Aseena AseenaAseena Aseenaमहिन्यापूर्वी
  • ജയ്സ് പ്ലീസ് സപ്പോർട്ട് മൈ ചാനൽ i want to come to മലയാളം gaming community

    CRAZY NINJACRAZY NINJAमहिन्यापूर्वी
  • ഒരുപാട് നാൾ ആയി ചാനൽ തുടങ്ങിട്ട്. ഇതുവരെ 500 subscribers പോലും ആയിട്ടില്ല😰. ചാനൽ നോക്കി ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്മോ 🙏

    Village DiariesVillage Diariesमहिन्यापूर्वी
  • mrworlds.info/chart/vhi-i/lXlkp8Spn6F9doo Watch so funny

    YouTube best videosYouTube best videosमहिन्यापूर्वी
  • mrworlds.info/chart/vhi-i/3KGFZsydimyOlm0

    CT Music V2CT Music V2महिन्यापूर्वी
  • ഗുഡ്

    Susan AlexanderSusan Alexanderमहिन्यापूर्वी
  • ഈ തിരിച്ചുവരവിന് പിന്നിൽ ശീതളും സമ്പത്തും ചേർന്നു നടത്തിയ രഹസ്യ ധാരണ ആണോ?

    Wings of AngelaWings of Angelaमहिन्यापूर्वी
  • telecast nota vijay deverakonda malayalam dubbed movie

    hannah mahamoodhannah mahamoodमहिन्यापूर्वी
  • ഇന്ന് മൂന്നാം തിയതി ഇനി പതിനെഞ്ചം തിയതി ആകാൻ മിനിമം 1month ആകും അപ്പോഴേ ഡിവോഴ്സ് ആകു

    Babu BabuzzBabu Babuzzमहिन्यापूर्वी
  • Sumithra chathe chathanje ennu erikunth onu maatu

    suji Ssuji Sमहिन्यापूर्वी
  • 😂😂😂😂😂

    Sharafali KtSharafali Ktमहिन्यापूर्वी
  • ഇതിന്റെ ഹിന്ദി കാണണം, സുമിത്ര യെ പോലെ അല്ല, അതിലെ നായിക നല്ല bold and powerful ആണ്.

    Remya VinodRemya Vinodमहिन्यापूर्वी
    • @Spegaty Zanc anupama on star plus

      Remya VinodRemya Vinodमहिन्यापूर्वी
    • Hindiyil ndha name

      Spegaty ZancSpegaty Zancमहिन्यापूर्वी
  • Sumithra ippam verum bore akunu... Sheethalinte monthykitu oranam kodukanam... Directer prekshkarku ishtam ullathupole nadathe... Bore akathe.. Sumitgra

    Tiji AbrahamTiji Abrahamमहिन्यापूर्वी
  • Sumithra fans like adi 👍👍👍 Pavare varatte

    Sameer Moosa p.aSameer Moosa p.aमहिन्यापूर्वी
  • എല്ലാവരും മണ്ടൻമാരാന്നോ ?ഇശ്വര...

    D. N petsD. N petsमहिन्यापूर्वी
  • Kollam

    aneesa Riyasaneesa Riyasमहिन्यापूर्वी
  • Oru 25 varshavum oru 15 am dhiyathiyumm eppazhum undallooo ithinenna oravasanamm

    rafnas latheefrafnas latheefमहिन्यापूर्वी
  • 2019: Stay away from negative people 2020:Stay away from positive people

    whatsapp Malayalamwhatsapp Malayalamमहिन्यापूर्वी
    • Overused

      Adithyan SAdithyan Sमहिन्यापूर्वी
  • Eniyenggilum E sumithra Vaya thurannu nalla kalakkan dialogue parannu bold ayi ninnu pwolickanm allenggil pinned kurangante kayyil poo mala kittiyath pole aakaruth 🙄🙄

    Shahana NejiShahana Nejiमहिन्यापूर्वी
  • Apoopa aa veed pratheeshinn koduthekk avan ellaarem bharicholum

    sqweb xsqweb xमहिन्यापूर्वी
  • അപ്പുപ്പൻ സുപ്പറാ അപ്പുപ്പാന കെട്ടിപിടിച്ച് ഒരുമ്മ

    Shaheeda shaheedaShaheeda shaheedaमहिन्यापूर्वी
  • Sumitra chilappo sotte sidhunte perilakkumo🤔enna poi

    Gopakumar BalajiGopakumar Balajiमहिन्यापूर्वी
  • Sumithra keep going.... 👍👍... Veed sumithrakk ayallo.. Nallathayi... Grndpa rocks❤

    JithuJithuमहिन्यापूर्वी
  • Yes സുമിത്ര കുറച്ചു കുടി സാമർഥ്യം കാണിക്കണം ഒരു ഇടർച്ച ഇല്ലാതെ സംസാരിച്ചു അടിച്ചിടണം

    Shamnad jasmiShamnad jasmiमहिन्यापूर्वी
    • Dialogue okke parayumbo entho pole oro vakkum eduthu vechu parayunna Pole undu

      ഇടുക്കിക്കാരൻ്റെ പെണ്ണ്ഇടുക്കിക്കാരൻ്റെ പെണ്ണ്महिन्यापूर्वी
  • Suupar achaaa

    Sonu ShibiSonu Shibiमहिन्यापूर्वी
  • Ath polikkum😍

    ഷഫ്‌ന ഷെറിൻഷഫ്‌ന ഷെറിൻमहिन्यापूर्वी
  • ഭരിക്കാൻ അറിഞ്ഞു കൂടാത്ത ഒരു ഭരണാധികാരി. ആ മണ്ടൂസ് സുമിത്ര എപ്പോഴും എല്ലാരുടെയും അടിമയാകുന്ന സ്വഭാവം ആണ്.

    Shinu ShinuShinu Shinuमहिन्यापूर्वी
  • Abhinayikkan oru chance theruvo asianet

    Maya SureshMaya Sureshमहिन्यापूर्वी
  • Poli🤣😄😄😄😄

    Vijayan BijiVijayan Bijiमहिन्यापूर्वी
  • Sumitharaya pole oru Panna sumithara matharam

    New NewNew Newमहिन्यापूर्वी
  • Anirudan Ann foolish ne çhavitti purathakuka doctor Anu polum doctor

    New NewNew Newमहिन्यापूर्वी
  • Pinnnee divorce aayittum avde thanne nilkkunnathalle saamrthyam😏😏

    Shiyamol Shiya33Shiyamol Shiya33महिन्यापूर्वी
  • ഈ സുമിത്രയെ എന്താ വേണ്ടത് ഇതെന്താ സഹനത്തിന്റെ പ്രതിരൂപം ആണോ😡 കുറച്ചൊക്കെ തന്റേടം കാണിച്ചൂടെ എന്ത് പറഞ്ഞാലും കുറേ സാഹിത്യം പറച്ചിൽ.. അനിരുദ്ധിന്റെയും ശീതളിന്റെയും കരണകുറ്റി നോക്കി ഒന്നു കൊടുത്തൂടെ സുമിത്രയ്ക്ക്... 😡

    Pratheesha PaulPratheesha Paulमहिन्यापूर्वी
  • അ കിളവൻ യു മകൾ ശീതൾ ദേവിക എ ന്ന് പറഞ്ഞു പോയി നാണമില്ലേ കള ള പന്നി ഇറങ്ങി പോ മകൾ കുടി പോ നിന്റെ തള ള കൂടെ പാഷാണം കൃമി സരസ്വതി

    Avanthika sanal SanalAvanthika sanal Sanalमहिन्यापूर्वी
  • ശിതളിന്റെ ദേശീയ dialog annu : നിങ്ങള് ഈ പണി ചെയുന്നത്. എന്റെ അച്ഛന്റെ അസുഖം കൂട്ടാനാണേ..... .

    Arjun R.SArjun R.Sमहिन्यापूर्वी
  • Niceee

    Liny LinyLiny Linyमहिन्यापूर्वी
  • സുമിത്ര ഇനിയും ബോൾഡ് ആവണം.പറയുന്നവർക്ക് അപ്പോൾ തന്നെ ഉരളക്ക ഉപ്പേരി കൊടുക്കുക.അല്ലാതെ അവർ പറഞ്ഞുകഴിജു ആലോചിച്ചു നിക്കാൻ സമയമില്ല.രാജ്യം കൈയിൽ kettieyal ആദ്യം അടിച്ച് പുറത്താക്കേണ്ടത് ആ അമ്മായി അമ്മയെ.

    K P Geetha VarmaK P Geetha Varmaमहिन्यापूर्वी
  • സുമിത്ര ഒന്നുകൂടി Bold ആകണം

    nisanth pchandrannisanth pchandranमहिन्यापूर्वी
  • Ani kuttandae karanam noki onne kodukan sumitrake tonanae

    Arjun RajArjun Rajमहिन्यापूर्वी
  • സാമ്രാജ്യം ഏൽപിക്കാൻ പറ്റിയ ഒരാള്...... അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങൾ കുടുംബത്തിന്റെ ഐശ്വര്യ മാണ് എന്നാണ് നമ്മളൊക്കെ കേട്ട് വളർന്നതും ജീവിക്കുന്നതും.... ഇത്രയും നല്ല ഗുണങ്ങൾ ഉള്ള സുമിത്ര എന്ന വീട്ടമ്മ ഇവിടെ പരാജയ പെട്ടു പോയത് എന്തു കൊണ്ടാണ്???? എന്താണ് കഥയിൽ കൂടി നിങ്ങള് പ്രതിപാദിക്കുന്ന വാദം??? മകളെ പോലും കൂടെ നിർത്താൻ സാധിക്കാത്ത സാമ്രാജ്യ ത്തിലെ രാജ്ഞി പ്രേജകളെ എങ്ങനെ കൂടെ നിർത്തും????

    kala devikala deviमहिन्यापूर्वी
  • ഇനി ഇത് നിന്റെ രാജ്യമാണ് 2020 മാസ്സ് ഡയലോഗ് അപ്പൂപ്പൻ ഹീറോ ആണെടാ ഹീറോ 🔥

    Arya's worldArya's worldमहिन्यापूर्वी
  • Appoopan super

    all techall techमहिन्यापूर्वी
  • Appoopan maranamass👍👍👍👍👍👍

    Jaya KumarJaya Kumarमहिन्यापूर्वी
  • Appopan ore pwoliii🔥

    haseena hussainhaseena hussainमहिन्यापूर्वी
  • അപ്പുപ്പൻ പൊളിയാ

    Remya SanojRemya Sanojमहिन्यापूर्वी
  • comedy dialogues very funny

    ആമിആമിमहिन्यापूर्वी
  • Kooduthalum husbandinte achanmar pavam ayirikkum husinte ammamar booloka tholviyum avum yellavarum alla to

    praji sudhipraji sudhiमहिन्यापूर्वी
  • Athe achachan paranjathanu athinte Shari. Anirudh kondhane irakki vidanam athupole thanathayem molem aa paratta thallayem please 🙏🙏

    Sudheesh PSudheesh Pमहिन्यापूर्वी
  • സിധുവും ശീതലും ഈ രീതിയിൽ അല്ല വേദികയുടെ വീട്ടിൽ നിന്നും ഇറങ്ങേണ്ടത്. വേദിക എന്ന സ്ത്രീയെ കൊണ്ടു അച്ഛനും മോളും പൊറുതി മുട്ടി അവിടുന്നു ഇറങ്ങണം ആയിരുന്നു. എന്നാൽ അല്ലെ sumithra യുടെ വില അച്ഛനും മകളും തിരിച്ചറിയൂ. ഇതു ഒരു മാതിരി ഒട്ടും കൊള്ളില്ല

    Omana BOmana Bमहिन्यापूर्वी
    • *VALICHU NEETTI 1500 EPISODE KOND PONDE 😅😅 ATHINU VENDIYANE PAVANGAL INGANE KASTAPEDUNNE 🥱🥱*

      ROHAN BHATNAGARROHAN BHATNAGARमहिन्यापूर्वी
  • Ananya fans like adi 🧡🧡❤️❤️

    Lilly TPLilly TPमहिन्यापूर्वी
  • സുമിത്ര bold ആകണം 👌

    Anitha sureshAnitha sureshमहिन्यापूर्वी
  • സുമിത്ര നീ അവിടെത്തെ സ്വത്തും മുതലും ഒന്നും വാങ്ങാതെ നീ നിന്റെ തൊഴിൽ ചെയ്ത് ജീവിച്ച് കാണിച് കൊടുക്കണം.

    My World My ChoiceMy World My Choiceमहिन्यापूर्वी
    • അത് തന്നെ

      ashwathi ajithashwathi ajithमहिन्यापूर्वी
  • Sidharth veendum ee veetilekku thirichuvannal divorce engane 15th inu nadakkum ivarude address same alle sepration nilanilkkillallo .. ethonnede ithokke ithokke nalla pole reffer cheythu vende story ezhuthan..

    sinu thomassinu thomasमहिन्यापूर्वी
  • Father super super super

    vimal kumarvimal kumarमहिन्यापूर्वी
  • ആ സുമിത്ര വീട്ടിൽ നിന്ന് പോയിട്ട് രക്ഷപ്പെടുമായിരുന്നു. അങ്ങേര് സമ്മയിക്കൂല്ല.

    Sign of MemoriesSign of Memoriesमहिन्यापूर्वी
    • 😂😂😂😂

      ashwathi ajithashwathi ajithमहिन्यापूर्वी
  • അവൻ ജോലി ചെയ്യട്ടെ. അമ്മായിഅമ്മയുടെ വായ് അടച്ചുള്ള വർത്താനം പറയേണം. കുറച്ചുകൂടി strong ആകണം സുമിത്ര എന്നെങ്കിലെ സീരിയൽ കാണാൻ ഒരു രസം ഉണ്ടാകുള്ളൂ.

    Omana FelixOmana Felixमहिन्यापूर्वी
  • സുമിത്ര മണ്ണുണ്ണി ആകരുത്. തന്റേടത്തോടെ സിദ്ധു കിളവനോട് പെരുമാറേണം. ശീതലിന്റമോന്തക്കിട്ട് രണ്ടു പൊട്ടീര് കൊടുക്കണം. അനിരുധ്ദിനെ വീട്ടിൽ നിന്നും മാറ്റി നിർത്തേണം

    Omana FelixOmana Felixमहिन्यापूर्वी
  • Nalla oola dialogue

    Aswathy S udayanAswathy S udayanमहिन्यापूर्वी
  • അവിഹിതവിളക്ക്

    Sundar SunduSundar Sunduमहिन्यापूर्वी
    • No

      ഇടിവെട്ട്_സുമിത്രൻഇടിവെട്ട്_സുമിത്രൻमहिन्यापूर्वी
  • സുമിത്ര ഒന്നൂടി ഉഷാറാവണം

    Rajani SivahariRajani Sivahariमहिन्यापूर्वी
  • Ananya chechi polichu 😻😻😻😻😻 Ananya chechi fans Endo❤️

    VeduZz cornerVeduZz cornerमहिन्यापूर्वी
    • Ananya look like old actress lissy......

      Sow GijuSow Gijuमहिन्यापूर्वी
  • Ananya fans 👍👍 here

    Asna A AAsna A Aमहिन्यापूर्वी
  • Achachan mass..

    Akasmika . kAkasmika . kमहिन्यापूर्वी
  • Super❤

    Akasmika . kAkasmika . kमहिन्यापूर्वी
  • Avihithangalude kalavarayanu ith. Ith kanan kure pottanmar. Ratingil super Avihitha serialukalude Ellam Avasta😂

    hasainar khasainar kमहिन्यापूर्वी
  • Veedu sumithayude peeril akiyad nannayi 👌👌👌

    Shameer KP ndrShameer KP ndrमहिन्यापूर्वी
  • Super👌👌👌👌👌👌❤️

    Shameer KP ndrShameer KP ndrमहिन्यापूर्वी
  • Ithil ananya,pratheesh,sree,appuppan,mallika ivar anu super.sumithra ye bold akkanam.

    neethu saineethu saiमहिन्यापूर्वी
  • Sumithra strong avvanam sidhuvinayum molayum nilakk nirthanam

    pranil appranil apमहिन्यापूर्वी
  • ഇനി എങ്കിലും ആ സുമിത്ര ഒന്ന് bold ആവ്.... എല്ലാരേയും ഒരു പാഠം പഠിപ്പിക്ക്..... 🥴🥴🙏🙏🙏

    RohiniRohiniमहिन्यापूर्वी
  • സാമ്രാജ്യം ആക്കുന്നതൊക്കെ കൊള്ളാം. സാമ്രാജ്യത്തിലെ ചക്രവർത്തി കാറ്റു പോയ ബലൂൺ പോലെ ആകരുത് ഇനി

    ശിവാജ്ഞലിശിവാജ്ഞലിमहिन्यापूर्वी
    • 😇😇😅😅😅😅

      Nishi RaghavanNishi Raghavanमहिन्यापूर्वी
    • Correctanu 😂😂

      Gopakumar BalajiGopakumar Balajiमहिन्यापूर्वी
    • അത് പൊളിച്ചു

      ashwathi ajithashwathi ajithमहिन्यापूर्वी
  • Eന്റെ പൊന്നു സുമിത്രേ ഇത് കാണുന്നവർ ആഗ്രഹിക്കുന്നത് തന്റേടത്തോടെ നിന്നു എല്ലാത്തിനും ചുട്ട മറുപടി കൊടുക്കണം എന്നാണ് ആഗ്രഹിക്കുന്നത് അല്ലാതെ പറയേണ്ടിടത്തൊക്കെ മിണ്ടാതെ നിൽക്കുന്നതല്ല. പ്രേക്ഷകരുടെ അഭിപ്രായം കണക്കിൽ എടുത്ത് കൊണ്ട് കഥഇൽ സുമിത്ര ബോൾഡ് ആയി നിന്നു സംസാരിക്കണം. ഇങ്ങനെ സഹിച് നിൽക്കുന്ന സ്ത്രീകൾ അല്ല ഇപ്പോൾ ഉള്ളത്. So സീരിയലിലെ നായികമാർക്കും ചേഞ്ച്‌ വേണം. എന്നാലേ ഇത് കാണുന്നവർക്കു ഒരു സന്തോഷം ഉണ്ടാകു

    Jishana jasminJishana jasminमहिन्यापूर्वी
  • sheethalin Vedhikeda kayyinn ini onnumilla kittan ennittum ammaye kandappol ulla avalde mukam nokkke ജന്തു

    Ilham FathimaIlham Fathimaमहिन्यापूर्वी
  • Muthassan super Anu adipoli , sumithraku arhathapetathu thanneya koduthathu avalke ithinu arhathayullu . Baakiyellarum pote

    Bindhya JoshyBindhya Joshyमहिन्यापूर्वी
  • First sumithra ammayiammaye randu pottichu avade erithanam athu kazhinju sheethalnee sidharthineyum vtinn purath akanam evade ശുദ്ധ വായു ഇല്ലല്ലോ pinne nthina എവടെ erikkunnath

    Devayani pkDevayani pkमहिन्यापूर्वी
  • Sumithra eni thirichu kodukaruth veedu. . Bold avanam

    aswathy sivanaswathy sivanमहिन्यापूर्वी
  • Super

    Sona Mariam SajiSona Mariam Sajiमहिन्यापूर्वी
  • Aaha

    Rajan BranchRajan Branchमहिन्यापूर्वी
  • ബോർ സീരിയൽ

    hadiya shanavashadiya shanavasमहिन्यापूर्वी
  • Sumithra fans like

    Poovi HairuPoovi Hairuमहिन्यापूर्वी
  • Sree nilayam Sumithra Edutho kurachu Swasthatha Aa Sidharth inu kodukkanam Oru Heart patient Alle Sidharth

    Muhammad SaahibMuhammad Saahibमहिन्यापूर्वी
  • Super episode

    RAHUL REJIRAHUL REJIमहिन्यापूर्वी
  • Super episode

    RAHUL REJIRAHUL REJIमहिन्यापूर्वी
  • Oru onakka serialum kure onakka characters um 😏

    ANJANA K AANJANA K Aमहिन्यापूर्वी
  • Aa Mootha cherukkane panjikkidaan thoonunnu...👹👹 Inganathe makkale aarkkum kodukaruthu.. cheethalineyum 👺

    Anu MohitAnu Mohitमहिन्यापूर्वी
  • അത് പൊളിച്ചു.... അമ്മായിഅച്ഛൻ സിന്ദാബാദ്....അമ്മായി അച്ഛൻ സിന്ദാബാദ്....

    My HeavenMy Heavenमहिन्यापूर्वी
    • 😂😂😂

      Anvar MuhammedAnvar Muhammedमहिन्यापूर्वी
  • Powli🥰🥰

    Swathy T RSwathy T Rमहिन्यापूर्वी
  • mrworlds.info/chart/vhi-i/uG2Skaqgi6ZreW0

    sabeer tksabeer tkमहिन्यापूर्वी
  • Sumithra enghinu engane nananja kozhiye pole nilkkunnu. Onnu bold aayi koode?

    Krg NairKrg Nairमहिन्यापूर्वी
  • Sambath vannu real karanam paranju Achaneyum makakeyum nanam keduthanam

    Krg NairKrg Nairमहिन्यापूर्वी
  • Poli

    shifana Npshifana Npमहिन्यापूर्वी
  • 😍😍sumithra

    shaji Mundeshshaji Mundeshमहिन्यापूर्वी
  • ഈ സീരിയലിൽ അച്ചാച്ചൻ സൂപ്പർ ഹീറോ യാ. ഒരുപാടിഷ്ടം അച്ചാച്ചനെ

    Gowri GowriGowri Gowriमहिन्यापूर्वी
    • @ഹേയ് കുട്ടീസ് llllllllllllllllllllllllllllllllllllllllllllllllllllllllll

      Raman KuttyRaman Kuttyमहिन्यापूर्वी
  • അപ്പൂപ്പൻ rokz... 💪💪💪

    നഷ ഫൈസൽനഷ ഫൈസൽमहिन्यापूर्वी
  • കെട്ടവരല്ലാം ഒരുപോലെ പറഞ്ഞു.ഹൃദയം തൊട്ട കഥയാണ് എന്ന്. കരഞ്ഞു പോകുന്നു അറിയാതെ എന്ന്. നിങ്ങളും കേട്ടിട്ട് അഭിപ്രായം പറയോ കൂട്ടുകാരെ mrworlds.info/chart/vhi-i/m46Emsdnp4ycjHo ഇഷ്ടമായാൽ കൂട്ടാവാൻ മറക്കണ്ട ഒരുപ്പാട് കഥകൾ ഉണ്ട്‌ നിങ്ങൾക്ക് അശ്വതിക്കാനായി. കൂടാതെ 2000Rs സമ്മാനവും

    Salsas worldSalsas worldमहिन्यापूर्वी
  • സുമിത്ര സിദ്ധാർഥ് കുടംബവും രണ്ട് ഭാഗം മാത്രം കേട്ടപ്പോൾ ...!!!

    LUCY EMILY PINTOLUCY EMILY PINTOमहिन्यापूर्वी
  • സുമിത്ര ആർകെങ്കിലും എഴുതി കൊടുക്കുമോ 😒😒

    Sandhya BalaSandhya Balaमहिन्यापूर्वी
MRworlds