BevQ | Malayalam Short Film with English Subtitles | Biju Maani | Official

27 जून, 2020
78 084 वेळा पाहिला

A sarcastic comedy drama that shows the protagonist, who is illiterate and doesn’t know how to use mobile applications. The movie is about his quest for buying alcohol online through the BevQ mobile application launched by the Kerala Govt., to take tokens for buying alcohol online. We see his journey and hear interesting stories of alcoholics. Along with that we also see how alcohol dependency disrupts the harmony of the poor family.
BevQ അപ്ലിക്കേഷൻ വന്നതോടെ ഒരു പാവപെട്ട കുടുംബത്തിൽ മദ്യം കൊണ്ടുവരുന്ന മാറ്റങ്ങൾ പരിഹാസ്യമായ നർമത്തിലൂടെ പറയുന്നതാണ് ചിത്രം. BevQ വഴി മദ്യം വാങ്ങാൻ, മൊബൈൽ ഉപയോഗിക്കാൻ അറിയാത്ത ഒരാൾ അതിനായി ശ്രേമിക്കുകയും, അതിന്റെ പുറകിലെ മറ്റു പക കഥകളും വിവരിക്കുന്നതാണ് BevQ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.
Direction : Biju Maani
Production : Nisha & Nakshatra
DOP : Sajid Nazar
Editing : Amar Nath
Music : Shafeeq Rahman
Cast : Pramod Veliyanadu, Jessy Gireesh, Shyamalan, Rajappan
Associate Cinematographer : Ahemed Sahid
Assistant Director : Vipin Maniyan
Line Sound & Sound Mix : Denson Dominic
DI : Alex Vargees (Team Media Production)
Camera Unit : Augustine Verts
Copyright & Publishing : Muzik247

© Muzik247 2020
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
bevq app download, bevq, bevq app, bevq app malayalam, bevq news, bevq app troll, bevq troll, bevq malayalam short films, bevq short film, drinking, new malayalam short films, malayalam short films 2020, latest malayalam short films, society
#BevQ #ShortFilm #BijuMaani

टिप्पण्या
  • റിയാലിറ്റി

    Santhosh JanardhananSanthosh Janardhananमहिन्यापूर्वी
    • 🙏

      Biju MaaniBiju Maaniमहिन्यापूर्वी
  • Super

    Vishnu V UVishnu V Uमहिन्यापूर्वी
    • Thank you 🙏

      Biju MaaniBiju Maaniमहिन्यापूर्वी
  • BGM of thatteem mutteem ??????? Sounds similar 🤔🤔🤔🤔🤔🤔🤔🤔🤔🤔

    System FailureSystem Failureमहिन्यापूर्वी
    • @Biju Maani I never said that you've copied ....... I've said like I felt this BGM similar to the other ..... .... Don't feel bad ...... Even I'm a music producer ..... 😌

      System FailureSystem Failureमहिन्यापूर्वी
    • Had no intention to copy any music and never did...I never watched that series...if you felt that way, I cannot change and am not sorry ☺️

      Biju MaaniBiju Maaniमहिन्यापूर्वी
    • @Biju Maani thatteem mutteem njn kaanaarund ..... Still sounds the same ....... Not same ...... But similar ........ At every points ......... 🤗🤗🤗🤗🤗🤗🤗

      System FailureSystem Failureमहिन्यापूर्वी
    • No way..☺️

      Biju MaaniBiju Maaniमहिन्यापूर्वी
  • Nice ആണല്ലോ...🤗✌🏾

    my simple existencemy simple existenceमहिन्यापूर्वी
    • Thank you ☺️

      Biju MaaniBiju Maaniमहिन्यापूर्वी
  • Naturalnacting.......all actors

    VIVI VSVDQVIVI VSVDQमहिन्यापूर्वी
    • 👍

      Biju MaaniBiju Maaniमहिन्यापूर्वी
  • nice

    Fameer Tech&FoodFameer Tech&Foodमहिन्यापूर्वी
  • പൊളി...... പിള്ളാര്‌ കിടുക്കി

    NATTUKOOTTAM FUN SERIESNATTUKOOTTAM FUN SERIES2 महिन्यांपूर्वी
    • Thank you🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Sarkarinte rhettukal marachu vekkan ivde koreyennam karyam matti samsarikkunath kanunnund

    Krishnan kKrishnan k2 महिन्यांपूर्वी
  • മദ്യപാനം ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നും, മദ്യത്തിനടിമകളായ ചില മക്കൾ അമ്മമാരോട് മോശമായി പെരുമാറുന്നതൊക്കെ കാണിച്ച ഒരു നല്ല ഷോട്ട് ഫിലിം... പക്ഷേ പലർക്കും കാര്യം പിടികിട്ടിയിട്ടില്ല !!

    ഏഴാം തമ്പുരാൻഏഴാം തമ്പുരാൻ2 महिन्यांपूर्वी
    • Thank you🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Eallavarudem acting pwoli. .. Spr short film.. Eniyum films pratheekshikunnu

    vidya Santhoshvidya Santhosh2 महिन्यांपूर्वी
    • Thank you 🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • Cinema kanda feel ellarum adipoli

    siju kvsiju kv2 महिन्यांपूर्वी
    • Thank you🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Location കിടങ്ങ്റ bazaar ആണോ..? I have a story suitable for a short film can you share your contact number?

    JBinfomedia JBJBinfomedia JB2 महिन्यांपूर्वी
    • Velliyanadu aanu location ...ping me in my FB🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • Very good

    George MathewGeorge Mathew2 महिन्यांपूर्वी
    • 🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • ☝️☝️☝️

    SKSK2 महिन्यांपूर्वी
    • 🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • nice

    S 4 Tec kallurS 4 Tec kallur2 महिन्यांपूर्वी
    • Thanks🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Poli saanam

    Rittu MathewRittu Mathew2 महिन्यांपूर्वी
    • Thank you

      Biju MaaniBiju Maani2 महिन्यांपूर्वी
  • Super 👌

    Simon VishakSimon Vishak2 महिन्यांपूर्वी
  • Gud work

    Majeed PMajeed P2 महिन्यांपूर्वी
    • Thank you🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • Adipoli

    Aravind NarayanAravind Narayan2 महिन्यांपूर्वी
    • Thank you

      Biju MaaniBiju Maani2 महिन्यांपूर्वी
  • Pramod veliyanaadu..........pwoli......ingerokke entha cinemayil varathee......paranjitt enta karyam........NEPOTISM atu tanne......

    Dream VehicleDream Vehicle2 महिन्यांपूर्वी
    • സിനിമയുടെ ഭാവി ഒക്കെ ഏതാണ്ട് തീർന്ന മട്ട് ആണ്.. Entertainment ഇനി കൈക്കുമ്പിളിൽ..

      JBinfomedia JBJBinfomedia JB2 महिन्यांपूर्वी
    • 🤣

      Biju MaaniBiju Maani2 महिन्यांपूर्वी
  • Sadharna karanta kadha❤️kidu

    kannan psycokannan psyco2 महिन्यांपूर्वी
    • Thank you

      Biju MaaniBiju Maani2 महिन्यांपूर्वी
  • Great work and all acted well

    Monsi ThomasMonsi Thomas2 महिन्यांपूर्वी
    • Thank you🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • പ്രമോദ് വെളിയനാട് super

    Arundas KhArundas Kh2 महिन्यांपूर्वी
    • 🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • പണ്ട് നാട്ടുകാർ.കോം എന്നൊരു ഗ്രൂപ്പ്‌ ഉണ്ടായിരുന്നു... യൂട്യൂബിൽ അവരുടെ വിഡിയോസിന്റെ ഫാൻ ആണ് ഞാൻ. അന്ന് youtube ഇത്ര പോപ്പുലർ അല്ല. അന്ന് അതിൽ കണ്ട വിഡിയോസിൽ ഈ ചേട്ടനെ ഞാൻ നോട്ട് ചെയ്തതാണ് കിടിലൻ actor ആണ്. പക്ഷെ സിനിമയിൽ അവസരങ്ങൾ ഇല്ല. സ്വർണകടുവ യിൽ ചെറിയ വേഷത്തിൽ കണ്ടു. ഭാവിയിൽ ചാൻസ് കിട്ടട്ടെ പാവത്തിന്

    vishnu sadanvishnu sadan2 महिन्यांपूर्वी
    • Drama artist aanu...state award winner too...

      Biju MaaniBiju Maani2 महिन्यांपूर्वी
  • super....but logil edutha video colour correction pora...

    Gdrops mediaGdrops media2 महिन्यांपूर्वी
  • അടിപൊളി. വഴുതനയും, പൊട്ടാസും, ചുള്ളാനും, കനന്യനും, ദേവികയും, തങ്കിയും കണ്ടുമടുത്ത പ്രേക്ഷകർക്ക് കിട്ടിയ നല്ല ഒരു ഷോർട്ട് ഫിലിം.. അഭിനന്ദനങ്ങൾ..

    Sebastian PkSebastian Pk2 महिन्यांपूर्वी
    • Wow...that's a great comment...thank you🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • Direction, Cinematography, music, editing, acting എല്ലാത്തിനു പിന്നിലും ഒരുപാട് പേരുടെ അധ്വാനം കാണുന്നു ❤️ Good short film 💯

    KAVOKAVO2 महिन्यांपूर्वी
    • Thank you 🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • 🙏👍🙏 നന്നായി.. പല കുടുംബങ്ങളിലേയും ശരിക്കുള്ള അവസ്ഥ തന്നെ. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ...

    Jithesh DevJithesh Dev2 महिन्यांपूर्वी
    • Thank you🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Super makking and story

    Small CreativeSmall Creative2 महिन्यांपूर्वी
    • Thank you🙏

      Biju MaaniBiju Maani2 महिन्यांपूर्वी
  • 👏👏👏👏👌👌

    Gokul A.NGokul A.N2 महिन्यांपूर्वी
    • 🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • അളിയൻ തിന്ന്... എന്ന് പറഞ്ഞു ചിരിപ്പിച്ച ചേട്ടൻ 🧐🤣🤣

    Niranjan AryanNiranjan Aryan2 महिन्यांपूर्वी
    • ഏതാ ? Link please

      JBinfomedia JBJBinfomedia JB2 महिन्यांपूर्वी
    • 🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • പച്ചയായ ജീവിതം

    Art LifeArt Life2 महिन्यांपूर्वी
    • Thank you

      Biju MaaniBiju Maani2 महिन्यांपूर्वी
  • ലീഡിങ് ക്യാറക്ടർ സൂപ്പർ... ഒന്നും പറയാനില്ല നാച്ചുറൽ ആക്ടിംഗ്

    Shashil MohanShashil Mohan2 महिन्यांपूर्वी
    • He is Pramod Velliyanadu 🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • Appumila kopum illa 😂😂😂

    Abhishek AbhiAbhishek Abhi2 महिन्यांपूर्वी
    • 🤣

      Biju MaaniBiju Maani2 महिन्यांपूर्वी
  • മനോഹരം എന്തൊരു ക്രാഫ്റ്റാണ് ചന്ത്രേ ട്ടന് ...... നെടുമുടിയെപ്പോലെ '' ''പുളളിടെ വയറു പോലും അഭിനയിക്കുന്നു.'' ഇതിൻ്റെ സംവിധായകന് അഭിനന്ദനങ്ങൾ ...... പക്ഷേ ....അവസാനം പെട്ടന്ന് കഴിഞ്ഞ പോലെ feel ചെയ്തു..... ഈ ആശയം എന്തു കൊണ്ട് എനിക്ക് തോന്നീല എന്ന് ചിന്തിച്ചു.😃love from Wyanad 😍

    URIURI2 महिन्यांपूर्वी
    • Thank you so much.🙂 Oru dramatic climax Venda ennu vicharichanu angane end cheythathu....

      Biju MaaniBiju Maani2 महिन्यांपूर्वी
  • Good ! Illiterate drunkards learn to use application software on android platform.

    TV OommenTV Oommen2 महिन्यांपूर्वी
    • 🙂

      Biju MaaniBiju Maani2 महिन्यांपूर्वी
  • ചന്ദ്രൻ ചേട്ടൻ നല്ല നാച്ചുറൽ അഭിനയം... പൊളി

    Monster gamerMonster gamer2 महिन्यांपूर्वी
    • Pramod Velliyandu...he is a state award winner in drama

      Biju MaaniBiju Maani2 महिन्यांपूर्वी
  • സൂപ്പർ.. എല്ലാവരും നന്നായി അഭിനയിച്ചു....

    Monster gamerMonster gamer2 महिन्यांपूर्वी
    • 🙏 thank you

      Biju MaaniBiju Maani2 महिन्यांपूर्वी
  • Climax onnum manassilayilla

    syam rajsyam raj2 महिन्यांपूर्वी
    • Oru plain climax aanu..dramatic akandan ennu karuthi...aduthathu enthu enthathu oru ? Ayi ittu enne ullu....palarkum athu ishtamayilannu paranju...so you are right

      Biju MaaniBiju Maani2 महिन्यांपूर्वी
  • 👏👏

    ck photoBlack mediack photoBlack media2 महिन्यांपूर्वी
    • 🙏

      Biju MaaniBiju Maani2 महिन्यांपूर्वी
MRworlds