Anna Kareena│Flowers│K K Rajeev | EP#45

20 नोव्हेंबर, 2020
52 745 वेळा पाहिला

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Our Channel List

Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair

Our Social Media

Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+Flowersonair

टिप्पण्या
 • reeba sundari aanu

  free birdfree birdमहिन्यापूर्वी
 • Super story 🧡🧡🧡🧡

  Vinit George VargheseVinit George Vargheseमहिन्यापूर्वी
 • 📸ക്യാമറയുടെ പിന്നാമ്പുറ കാഴ്ചകൾ😂❤️👍mrworlds.info/chart/vhi-i/j5ZkebV-a5-BbYo

  Reeju RejiReeju Rejiमहिन्यापूर्वी
 • റീബ കുട്ടി സൂപ്പർ ❤️❤️❤️❤️❤️😘😘😘

  Little ChampsLittle Champsमहिन्यापूर्वी
 • Reebha kollam... Avl parayunathile kariym unde 😂

  Sonu ThomasSonu Thomas2 महिन्यांपूर्वी
 • Reeba polichu anna evide poyatha

  Ambili AnilAmbili Anil2 महिन्यांपूर्वी
 • തെരസമ്മ സൂപ്പർ തന്നെയാ

  Achu paru vlogAchu paru vlog2 महिन्यांपूर्वी
 • ഇവിടെ ഒരു സൂപ്പർ കൂട്ട അടി ഉറപ്പാ 😂😂😂😂

  Achu paru vlogAchu paru vlog2 महिन्यांपूर्वी
 • Onnukil KK rajeev Sir nu maravi sambhavichu,allekil kaanunna nammukk prandh aanu..Uniform kalanja cheruppakkarante azhinjattam,pinne Oru karyam ellathe kuthi thirupp undakkunna boby annante pengal...manichi CBI 😁kaleshan chandran IPS KK sir serial story thankalkk Nishchayam undo? Flowersil parayunnath kelkkallo.keralathil nadanna yadhartha sambhavam enu..eth reethiyil aanu ith...udheshichath thankal?

  Reena MathewsReena Mathews2 महिन्यांपूर्वी
 • Pappachiyude entry varumbol ulla music poli anu

  Sajini SajiSajini Saji2 महिन्यांपूर्वी
 • 46 days, bring sachi......

  jaya lekshmijaya lekshmi2 महिन्यांपूर्वी
 • What an episode..,.❤️

  krishnakumar ckrishnakumar c2 महिन्यांपूर्वी
 • Reeba pwolichu... Mothathil Romanjification 👌👌👌

  Kallu'SKallu'S2 महिन्यांपूर्वी
 • Ethrayum nalla kudhumbam ullappol e anna kareena enthina thuruthile cherukkante koode pokan kacha kettiyirangiyathu, aval karanam ethra kudubhagalanu thakarnnathu,,,,,,really eppol storyil anna ozhichu bakki ellarudeyum sthanathu nyayamundu......annayanu ellathinum karanam .eppol kadhaykku oru reality ella, ethile ella bolden kadhapathratheyum directorum,writerum koodi konnennu thanne parayam,,,,

  Ancy AnoopAncy Anoop2 महिन्यांपूर्वी
 • ചില സമയത്തു നമ്മൾ നിസ്സഹായൻ ആയി പോകും അതാണ് ഇപ്പോൾ ജോസ് അവസ്ഥ

  Joji AneshJoji Anesh2 महिन्यांपूर्वी
 • What a scene in Bullet

  shrividya Pshrividya P2 महिन्यांपूर्वी
 • Jasmine...aa veetil aavashyam ഇല്ലാത്തത് ആണ് നല്ലത്...! അല്ലേ

  jaimol jamesjaimol james2 महिन्यांपूर्वी
 • CI sirrrrr

  Reshma RajReshma Raj2 महिन्यांपूर्वी
 • ഈ അന്നമോൾ ഉണ്ടാക്കിയ ഓരോ പൊല്ലാപ്പ്

  Sunilmp1983 Sunilmp1983Sunilmp1983 Sunilmp19832 महिन्यांपूर्वी
 • Mariyadhek sachineyum anna na yum oparam jivikan vittinegil e preshnam ok indavum ayirnuno?

  Akshaya AmmuzAkshaya Ammuz2 महिन्यांपूर्वी
 • Oru pennu karanam.....enthoke prashnagal aanu......sachi ye anweshikkan manichiyum veettukarum......CI de jolim pooye..... Ellarkum tension.....avalku oru tension um illa

  Neema LekshmiNeema Lekshmi2 महिन्यांपूर्वी
 • Bobby thanne bharya veettil thamasam aanu. Athu porathe pengalum.. ithokke evdenkilum nadakkunna karyam aano🙄 Aniyante bharyaveetil poyi sthirathamasam aakki avdathe kudumbakaryathil abhiprayam paranju swath thattiyedukkan nokkunna pengal.. adipoli😂😂

  Indu SIndu S2 महिन्यांपूर्वी
 • ഇന്ന് mindathirunavar prathikarikan thudangyallo innathe BGM super

  merin jijimerin jiji2 महिन्यांपूर्वी
 • Swath Okey Boby Kkk Kodutha Annaye Upeshich Boby Poya Pinne Annakkk Evide Pokum

  Sharanya ShasiSharanya Shasi2 महिन्यांपूर्वी
 • പോളച്ചായൻ ഇപ്പോൾ അടിപൊളി ആകുന്നുണ്ട് 👌👌റീബ തകർത്തു 🤗Waiting for next episode 🔥🔥

  SREE SANDHYA VlogsSREE SANDHYA Vlogs2 महिन्यांपूर्वी
 • Spr

  Minu BahrainMinu Bahrain2 महिन्यांपूर्वी
 • Kaleshntte adipoli enna dialogue adipliyaa

  Siji JineeshSiji Jineesh2 महिन्यांपूर्वी
 • Koodathayi entha ningal upload cheyathathu sthiramayi..

  Neenu RalishNeenu Ralish2 महिन्यांपूर्वी
 • സച്ചിൻ എവിടെ പ്ലസ്

  Krishna KrishnaKrishna Krishna2 महिन्यांपूर्वी
 • Nalla ratingil vannathairunnu ee serial but kadha oru logikum illathey aanu pogunnathu ipo boar aavunnu

  Varsha KVarsha K2 महिन्यांपूर्वी
  • @Varsha K haa chance undu.ippo oru logic illatha poleya ponne🙂

   Krishna PriyaKrishna Priya2 महिन्यांपूर्वी
  • @Krishna Priya njanum paranju kettatha but ipo paguthi youtubersum parayunnu rating poi ennu

   Varsha KVarsha K2 महिन्यांपूर्वी
  • @Varsha K athonda njnum kanadirunnath🙄raiting undo enn egana ariyunne

   Krishna PriyaKrishna Priya2 महिन्यांपूर्वी
  • @Krishna Priya yes kevintem neenuntem kadhayanennu karuthi aadhyamokey nalla reethiel poyatha but ipo 😌

   Varsha KVarsha K2 महिन्यांपूर्वी
  • Raiting undayirunno??

   Krishna PriyaKrishna Priya2 महिन्यांपूर्वी
 • കാക്കിയില്ലാത്ത ആ പോലീസുകാരൻ തെണ്ടി ഒരു പാട് അങ്ങ് ഷൈൻ ചെയ്യുന്നുണ്ട്. അവന് അത്രക്കങ്ങ് ഡെക്കറേഷൻ വേണോ ?കലേശ നും ടീമും ഇത്തിരി ഓവർ ആവുന്നില്ലേ? റിയൽ ആയി ചിന്തിക്കുമ്പോൾ വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്. കേരളത്തിലല്ലേ ഇതൊക്കെ നടക്കുന്നത്?

  Sagar sanalSagar sanal2 महिन्यांपूर्वी
  • അതെ ,ദുരഭിമാനം തന്നെ ' ദുരഭിമാനം അവരുടെ 2 മക്കളുടെയും ജീവിതം അവരുടെ സ്വന്തം അമ്മ തന്നെ തകർക്കുന്നു.

   Saju KumarSaju Kumarमहिन्यापूर्वी
  • @Saju Kumar I mean ദുരഭിമാനം തെരേസസമ്മയ്ക്ക്.

   Subash BabuSubash Babuमहिन्यापूर्वी
  • @Subash Babu എത്ര വിദ്യാഭ്യാസം ഉണ്ടേലും ദുരഭിമാനം തലയ്ക്ക് പിടിച്ചാ നേർ ബുദ്ധി വരില്ല. അല്ലെങ്കിൽ പിന്നെ സാമാന്യബുദ്ധി ഉള്ള വരാരും ചെയ്യാത്ത കാര്യങ്ങളാഈ കാട്ടി കൂട്ടലുകൾ ദുരഭിമാനം അന്ധമായ ഭുരിഭ😁😁

   Saju KumarSaju Kumarमहिन्यापूर्वी
  • @Saju Kumar ദുരഭിമാനം

   Subash BabuSubash Babuमहिन्यापूर्वी
  • @Subash Babu പോലീസ് സ്റ്റേഷനിലെ കാര്യമൊക്കെ ശരി തന്നാ ഇതുപോലൊരു വിഷയം നമ്മുടെ നാട്ടിൽ ഒതുക്കി തീർക്കാൻ പറ്റില്ല. എന്തായാലും കഥ മുന്നോട്ട് നീങ്ങാതെ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു. അതു മാത്രമല്ല. അമ്മ സ്വന്തം മകൾക്കിടുന്ന വില പറഞ്ഞൊറപ്പിക്കുന്ന സീൻ' ഭയങ്കര ഓവറായി പോയി. രാജീവ് സാറിനെ പോലൊരു സംവിധായകൻ ഇത്തരം ഒരു രംഗം ഉൾപ്പെടുത്തേണ്ടിയിരുന്നില്ല.

   Saju KumarSaju Kumar2 महिन्यांपूर्वी
 • Next episode katta waiting

  Geethu RatheeshGeethu Ratheesh2 महिन्यांपूर्वी
 • ഇന്ന് ആണ് reebade നല്ല പെർഫോമൻസ് kandath 😍

  Anjumary ByjuAnjumary Byju2 महिन्यांपूर्वी
 • Back ground music poli

  Faiza FamiFaiza Fami2 महिन्यांपूर्वी
  • @nishant prabha krishnan yes I know that

   Faiza FamiFaiza Fami2 महिन्यांपूर्वी
  • Kk Rajeev serialinte prathyakatha thanne athinte bgm

   nishant prabha krishnannishant prabha krishnan2 महिन्यांपूर्वी
 • Polachan kalakki

  Faiza FamiFaiza Fami2 महिन्यांपूर्वी
 • Bobbyude sisterinu ivide entha ithra adhikaram

  Faiza FamiFaiza Fami2 महिन्यांपूर्वी
  • Adee averkku chodikarudo

   Georgie JohnGeorgie John2 महिन्यांपूर्वी
 • ലാപ്ടോപ് mon😍😍

  Anjumary ByjuAnjumary Byju2 महिन्यांपूर्वी
 • Ci sir 😍😍😍😍

  Adhiz AdhiAdhiz Adhi2 महिन्यांपूर्वी
 • CI , looks adipoli

  Faiza FamiFaiza Fami2 महिन्यांपूर्वी
  • Thanku

   H K CREATIONSH K CREATIONS2 महिन्यांपूर्वी
 • Bobby & that Arabic song💥💥perfect combo

  Swetha ChakkiSwetha Chakki2 महिन्यांपूर्वी
 • ഇങ്ങനെ കണക്ക് പറഞ്ഞു സ്വത്ത് എഴുതി മേടിക്കാൻ നടക്കുന്നവൻ പോകുന്ന വഴി പോകട്ടെന്ന് പറയാൻ ആ വീട്ടിലെ ഒരാൾക്ക് പോലും തോന്നുന്നില്ലല്ലോ...🙄🙄 ജോസ്മോനെ സമ്മതിച്ചു ഇന്നത്തെ കാലത്ത് ആരും സ്വത്ത് വേണ്ടെന്ന് വെക്കില്ല അത് പോലും ഇങ്ങനൊരുത്തനെ പെങ്ങളുടെ തലയിൽ കെട്ടി വെക്കാൻ ഒരു മടിയുമില്ലാതെ കൊടുക്കാൻ തയ്യാറായല്ലോ.. റീബ പറഞ്ഞതാണ് correct.. പിന്നെ പിരിയാൻ നിന്ന റീബയും ജോസ്മോനും ഇത്ര പെട്ടെന്ന് എങ്ങനെ ഇങ്ങനെ അടയും ചക്കരയുമായി 😂😂😂റീബ വിളിച്ചപ്പോൾ അനുസരണയോടെ പിറകെ പോയല്ലോ

  Thara ArunThara Arun2 महिन्यांपूर्वी
 • Polachanu oru theerumanam Theresammayodu parayan kazhinjulo. Samadhanam. Reeba super 👌👌

  Geetha DineshGeetha Dinesh2 महिन्यांपूर्वी
 • ഓം .ഡി സ് ലൈക്കായ നമോ .നമ .👎👎👎👎👎👎👎👎

  Saju KumarSaju Kumar2 महिन्यांपूर्वी
 • തുടക്കത്തിൽ ഗംഭീരമായി തുടങ്ങിയ ഒരു സീരിയൽ ഇപ്പം യാതൊരു നിലവാരവുമില്ലാതെ അധപദിച്ചു '' തുടക്കത്തിൽ തെരേസ അന്ന മണിച്ചി ഈ സ്ത്രീ കഥാപാത്രങ്ങളൊക്കെ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. തെരേസാ മ്മയെ ഇത്രബോൾഡായ ഒരു ലേഡി യെ ഇത്ര തരംതാഴ്ത്തികെട്ടാൻ പാടുണ്ടോ ''ഒരു അമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഒരു പാട അധപദിച്ചു പോയി അറവുമാടുകളെ ലേലം വിളിച്ച് വിൽക്കുന്നതു പോലെ സ്വന്തം മകളെ 'അറക്കാൻ കൊടുക്കുന്ന അമ്മ ബോബി us ൽ ജനിച്ചു വളർന്ന പ്രമുഖനായ ഫാഷൻ ഡിസൈനർ പല രാജ്യങ്ങളിലും ബിസിനസും ഫാഷൻ ഷോയും നടത്തുന്ന ഒരുത്തൻ തന്നെ വേണ്ടത്ത പെണ്ണിനെ അതും . വേറൊരാളുടെ കുഞ്ഞിനെ വിറ്റിൽ ചുമക്കുന്ന പെണ്ണിനെ തലേലേറ്റാനായി നാണംകെട്ടു പു റ കേനടക്കുന്നു 'അതിനെല്ലാം ചുക്കാൻ പിടിക്കുന്ന പെങ്ങളും. കാമുകനെ തട്ടിക്കൊണ്ടു പോയത് സ്വന്തം വീട്ടുകാരാണന്നറിഞ്ഞിട്ടും യാതൊരു ഭാവപ്രകടനവുമില്ലാതെ ലാപ്ടോപ്പും കുത്തി കളിച്ചിരിക്കുന്ന നായിക. ഭഗവാനേ ഒരു സർക്കാർ ജോലിക്ക് വേണ്ടി എന്ത് കഷ്ടപ്പെടുന്നു. അപ്പ കിട്ടിയ ജോലി വലിച്ചെറിഞ്ഞു തെക്കുവടക്കു നടക്കുന്നു ഒരു മകനെ നഷ്ടപ്പെട്ട അച്ഛൻ ഓടി നടന്നു സുരേഷ് ഗോപി കളിക്കുന്നു.. എന്തോണ് ദുരന്ത വാ'😁😁😁😁😁 ഇത് കേരളത്തിൽ നടന്ന് ഏത് സംഭവമാണോ എന്തോ👎👎👎👎👎👎👎👎

  Saju KumarSaju Kumar2 महिन्यांपूर्वी
  • ബ്രൂട്ടസ്

   Kalidasan CtkKalidasan Ctk2 महिन्यांपूर्वी
  • @Kalidasan Ctk yes ചങ്ക് അല്ല ചതിയൻ പുറകിൽ നിന്നും കുത്തിയ ചങ്ക് കുത്തി തുരന്ന ചതിയൻ

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
  • @Kalidasan Ctk yes

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
  • @Kalidasan Ctk അതേ... അവൻ ചോദിക്കുന്നതെല്ലാം എഴുതി കൊടുത്തു സ്വന്തം മോളെ എപ്പോഴും കുറ്റം പറഞ്ഞു നടക്കുന്നു

   Thara ArunThara Arun2 महिन्यांपूर्वी
  • @Thara Arun അന്നയെ കച്ചവടം ചെയ്യുന്ന സീൻ ആ ഒരു ഭാഗം കണ്ട് ഇത് കെ.കെ.രാജീവ്. സാറിന്റെ സീരിയലാണോന്ന് പോലും തോന്നിപോയി. മണിച്ചി എന്ന കഥാപാത്രമൊഴി ബാക്കി ഒരാൾക്കും ഒരു ഐഡൻറ്റിറ്റി ഇല്ല. ഒന്നിനും ഒരു ക്ലാരിറ്റീ വില്ല

   Kalidasan CtkKalidasan Ctk2 महिन्यांपूर्वी
 • Innathe like reebaku

  VYGA WONDERLANDVYGA WONDERLAND2 महिन्यांपूर्वी
 • Kunhumonte laptopn koode fans venam ennullavar like adi

  Happy with rayanHappy with rayan2 महिन्यांपूर्वी
 • കൈക്കുഞ്ഞുമായി മക്കൾ പെരുവഴി മിക്കവാറും ആകും അപ്പൊ കുടുംബത്തിന്റെ അന്തസ്സ് എവിടെ പോകും അവളെ അവളുടെ പാട്ടിന് വിട്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു Anna എങ്കിലും സന്തോഷം ഉണ്ടായേനെ

  Lijamol SLijamol S2 महिन्यांपूर्वी
 • Reebha🔥❤️🔥

  Lydia BhaskaranLydia Bhaskaran2 महिन्यांपूर्वी
 • Pregnent avumbo egame bullet oke odikamo anne😌😌athoke asianetil 2 varshate prgnenecy kalavathiya athu vare anagoolala lo😌

  Krishna PriyaKrishna Priya2 महिन्यांपूर्वी
  • 😂😂😂

   nishant prabha krishnannishant prabha krishnan2 महिन्यांपूर्वी
  • @nishant prabha krishnan 😂😂njn chuma parajatha

   Krishna PriyaKrishna Priya2 महिन्यांपूर्वी
  • Athavashyam pathuke odikum..jus pregnant ayathalle ollu

   nishant prabha krishnannishant prabha krishnan2 महिन्यांपूर्वी
 • Ee anna enthina thuruthinnu poyenn ningalkk aarkenkilum ariyamo .. enikku epolum manasilakunilla ....

  Devana JosephDevana Joseph2 महिन्यांपूर्वी
  • Same😂

   jo wjo w2 महिन्यांपूर्वी
 • Aa rasiya (character ) and abooty (character) karanam adich pottikkanam bloody idiot.... Vanchana kaativar anu ettom valiya villain mar

  Devana JosephDevana Joseph2 महिन्यांपूर्वी
 • Music oru rakshaum illa ennnaa feela ovee

  JERI MUCHI WORLD OF RAYANJERI MUCHI WORLD OF RAYAN2 महिन्यांपूर्वी
 • Ci sirne kaaanan vendii mathram kaaanunna njaan

  Jasmina SiddiqueJasmina Siddique2 महिन्यांपूर्वी
 • Bullet lovers hit👍

  JERI MUCHI WORLD OF RAYANJERI MUCHI WORLD OF RAYAN2 महिन्यांपूर्वी
  • 🥰💯😍😍😍💪

   Education malayalamEducation malayalamमहिन्यापूर्वी
 • Reebechiiiii 🥰😘🥰

  Aiswarya surendranAiswarya surendran2 महिन्यांपूर्वी
 • റേറ്റിംഗ് തീരെ കുറവുള്ള സീരിയൽ ആണല്ലോ

  KaNNaN SaHajANKaNNaN SaHajAN2 महिन्यांपूर्वी
  • Views തീരെ ഇല്ല 😌

   Vinod ViswanathanVinod Viswanathan2 महिन्यांपूर्वी
  • Anno??

   Krishna PriyaKrishna Priya2 महिन्यांपूर्वी
 • ഇന്നത്തെ എപ്പിസോഡിൽ എന്താകും എന്നറിയാൻ കമെന്റ് ബോക്സിൽ ഓടി വന്നവർ ആരൊക്കെ 😄😄

  shiza salihshiza salih2 महिन्यांपूर्वी
  • @Rafeena Aslam🤓

   shiza salihshiza salih2 महिन्यांपूर्वी
  • 😂

   Rafeena AslamRafeena Aslam2 महिन्यांपूर्वी
 • ഈ സീരിയലിൽ ആരൊക്കെ ആണ് fevrt

  JERI MUCHI WORLD OF RAYANJERI MUCHI WORLD OF RAYAN2 महिन्यांपूर्वी
  • CI sir🥰🥰🥰🥰🥰🥰

   Subash BabuSubash Babu2 महिन्यांपूर्वी
  • Ci sir😍😍

   JERI MUCHI WORLD OF RAYANJERI MUCHI WORLD OF RAYAN2 महिन्यांपूर्वी
  • CI

   Subash BabuSubash Babu2 महिन्यांपूर्वी
  • Police

   Deepa SreejithDeepa Sreejith2 महिन्यांपूर्वी
  • Theresamma bobby

   Swetha ChakkiSwetha Chakki2 महिन्यांपूर्वी
 • Theressammayude kithapp onnu kurakku...itraykku expression vendaa😅😅

  peace peacepeace peace2 महिन्यांपूर्वी
  • True🤗

   Indu SIndu S2 महिन्यांपूर्वी
  • @Merlin Reena theresamma adipoli acting anu kto 😊😊😊

   Vandana AbhiVandana Abhi2 महिन्यांपूर्वी
  • @Merlin Reena you are doing awesome 👍👍

   Ived.Ived.2 महिन्यांपूर्वी
  • Sheri...

   Merlin ReenaMerlin Reena2 महिन्यांपूर्वी
 • Ellam undaki vechitte annak oru kusallum illa athaa sahikann avatha

  JERI MUCHI WORLD OF RAYANJERI MUCHI WORLD OF RAYAN2 महिन्यांपूर्वी
  • Enthina koosal... maryadhakk nadathikkoduthkoodarunno

   Neethu ThomasNeethu Thomas2 महिन्यांपूर्वी
  • @sreelakhsmi b aval aake confused ayapola sachiye kanathayathu athavam..pakshe aval ippo enthino vendi poitundallo kandariyam..chilapol aval avalude vazhiyil oru anveshnam nadthanum sadhyadha und. ..illenkil ee serialinu Anna kareena enna pere thettanu.

   nishant prabha krishnannishant prabha krishnan2 महिन्यांपूर्वी
  • Yes കറക്റ്റ്

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
  • Athe🙄🙄

   Krishna PriyaKrishna Priya2 महिन्यांपूर्वी
 • CI😍😍😍 pulliye kaanan vendi mathram ee serial kaanunna njan🥰🥰🥰🥰🥰🥰🥰🥰🥰🥰😁😁

  Gayathri SanthoshGayathri Santhosh2 महिन्यांपूर्वी
  • @Rafeena Aslam അതെന്നാ , അതിപ്പോ ഒരു പൊതുമുതലാ ആർക്കും നോക്കി വെള്ളമിറക്കാം 😁😁😁

   My little WorldMy little World2 महिन्यांपूर्वी
  • @My little World 😁😁😆

   Soumya paul MdlSoumya paul Mdl2 महिन्यांपूर्वी
  • @Rafeena Aslam athenna🙃

   Gayathri SanthoshGayathri Santhosh2 महिन्यांपूर्वी
  • Sir ne aarum kothi vakkalle

   Rafeena AslamRafeena Aslam2 महिन्यांपूर्वी
  • Njanum

   Sharanya ShasiSharanya Shasi2 महिन्यांपूर्वी
 • പോളച്ചൻ ഇപ്പോഴാണ് ഒരു ആണായി സംസാരിക്കാൻ തുടങ്ങിയത്.റീബ നന്നായി സ്കോർ ചെയ്തു ഈ എപ്പിസോഡിൽ.ജോസമോന് എല്ലാം മതിയായെന്നു തോന്നുന്നു. അന്നയ്ക്ക് സ്ഥിരം പുച്ഛ ഭാവം മാത്രം.ആ പെങ്ങളെ അങ്ങനെ കയറൂരി വിടാതെ............

  Renju KRenju K2 महिन्यांपूर्वी
 • സ്വത്തെല്ലാം ബോബിയുടെ പേരിലും ആക്കണം എന്നിട്ട് annaye ആങ്ങളയുടെ അമ്മയുടെയും ഉപേക്ഷിച്ച് ബോബി പോണം അന്നേരം ഇവര് പഠിക്കൂ

  Lijamol SLijamol S2 महिन्यांपूर्वी
 • Jasmine (character ) real name

  Sajith CsSajith Cs2 महिन्यांपूर्वी
  • Sajna firoz

   whatsapp statuswhatsapp status2 महिन्यांपूर्वी
 • Innathe like Reebakk 👍🏻 Subhash sir😘

  Jilu s MathewJilu s Mathew2 महिन्यांपूर्वी
 • Ci sir kiii ❤️❤️❤️❤️jai 😍😍😘😘😘

  jeena rajjeena raj2 महिन्यांपूर्वी
  • 😂

   H K CREATIONSH K CREATIONS2 महिन्यांपूर्वी
 • ഇവർക്കൊക്കെയുള്ള ചങ്ക് പിടച്ചിൽ അന്നയുടെ ഇപ്പോഴത്തെ പെർഫോമസ്സിൽ കാണുന്നില്ല

  sunitha vipindassunitha vipindas2 महिन्यांपूर्वी
 • Annayudae plan enthakum? Ini enkilum mownayam kalanju Anna sachiyae kandu pidikan avarudae kudae nilkunna trackill story poyierinnu enkill nannayanae. Alla enkill true loveinu enthanu meaning. Bold aya nayika ayerinu highlight epol ellam serialum ulla polae slient ayi mari nayika. Bold akku Rajeev sir

  sreelakhsmi bsreelakhsmi b2 महिन्यांपूर्वी
  • Sherikhm ishttam annaku undayirunnegi boby ye kettumayirunno🙄🙄🙄🙆‍♀️🤷‍♀️

   Krishna PriyaKrishna Priya2 महिन्यांपूर्वी
 • അന്ന കാരണം എത്ര പ്രേശ്നങ്ങൾ ആണ്.. 2 വീട്ടുകാരുടെ സമാധാനം പോയി.. സച്ചിയെ രക്ഷിക്കാൻ യൂട്യൂബ്, കോളേജ് ഫ്രണ്ട്സ് ഉണ്ടെന്നു പറഞ്ഞിട്ട് എവിടെ....

  Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Thara Arun utubeil ഒണ്ടല്ലോ.. സീരിയൽ.🙄

   Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Thara Arun ഞാനും ആദ്യായിട്ട ഒരു സീരിയൽ full കാണുന്നത് ഭ്രമണം.. അതിന്റെ ക്ലൈമാക്സ്‌ timeil എനിക്ക് യൂണിവേഴ്സിറ്റി exam arunu.. അങ്ങനെ അത് missayi.. ഇപ്പോ ഞാനും ഇതേ കാണാറുള്ളു....

   Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Emily_Emi_ George തീർന്നെങ്കിലും ഞാൻ ഇടക്ക് അവിടെയും സീതയിലും ഒക്കെ കറങ്ങാറുണ്ട് 😂😂 അത് രണ്ടുമാണ് full episodes കണ്ട serial.. ഇപ്പൊ ഇത് മാത്രമേ കാണാറുള്ളു.. പിന്നെ മഴവിൽ മനോരമയുടെ serial കാണണമെന്നുണ്ട് പക്ഷേ അവർ youtube ൽ ഇടില്ലല്ലോ

   Thara ArunThara Arun2 महिन्यांपूर्वी
  • @Thara Arun ath theernnakond epo angot povarilla..chechi comments edarundo epo eathelum serialil..

   Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Emily_Emi_ George അതാണ്‌ കണ്ടു നല്ല പരിചയം 😄

   Thara ArunThara Arun2 महिन्यांपूर्वी
 • പോളച്ചന്റ്‌ നട്ടെല്ലിനു ഇത്തിരി ബലം ഒക്കെ വെച്ചു തുടങ്ങി എന്തായാലും ആണുങ്ങൾക്ക്‌ പേരു ദോഷം ഉണ്ടാക്കില്ല പോളച്ചൻ എന്നു വിചാരിക്കാം!

  Chandrabhanu RamachandranChandrabhanu Ramachandran2 महिन्यांपूर्वी
  • @sreelakhsmi b ഗൂഡാലോചനയുടെ സി സീ റ്റി വി രംഗം ആയിരിക്കും അബുട്ടി ജൊസ്‌ മോൻ തരകൻ പിന്നെ തേരാസമ്മ്

   Chandrabhanu RamachandranChandrabhanu Ramachandran2 महिन्यांपूर्वी
  • @sreelakhsmi b അതെ.. ചിരിവരും 🤭🤭🤭

   Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Emily_Emi_ George ശരിയാ. ലാപ്ടോപ് കാണുമ്പോൾ ഉള്ള ഭാവം 👌👌👌

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
  • @sreelakhsmi b athe🤭.. ചാലിച്ചായനെ കാണാത്തത്കൊണ്ട് ഒരു രസം ഇല്ല 😔😔

   Emily_Emi_ GeorgeEmily_Emi_ George2 महिन्यांपूर्वी
  • @Emily_Emi_ George എവിടെ എങ്കിലും പൊങ്ങും അങ്ങനെ അങ്ങ് പോകില്ല ലാപ്ടോപ് അതു പേടി സ്വപ്നം അല്ലെ ചാലി ഇച്ചായന്റെ

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
 • Ambootyku entha laptopill pani?

  sreelakhsmi bsreelakhsmi b2 महिन्यांपूर्वी
 • നിക്ക് തോന്നണ എന്താന്ന് vcha subash sirnu വേറെ koodiyarankl ജോലി കിട്ടും nnu. അന്ന് ru exam എഴുതാൻ poyirunnille 😁😌

  music Todaymusic Today2 महिन्यांपूर्वी
  • @sreelakhsmi b സച്ചിയെ തട്ടിക്കൊണ്ടു പോകുന്ന എപ്പിസോഡ് 20 or 21 ൽ SI satheesh പറയുന്നുണ്ട് CI exam എഴുതാൻ പോയേക്കുവാണെന്ന്

   Subash BabuSubash Babuमहिन्यापूर्वी
  • Exam? 🤔🤔🤔🤔

   sreelakhsmi bsreelakhsmi b2 महिन्यांपूर्वी
 • Sachi

  ringan mediaringan media2 महिन्यांपूर्वी
 • വീട്ടിൽ TV ഉണ്ടെങ്കിലും MRworldsൽ മാത്രം കാണുന്നവർ ലൈക്‌ 👍 👇

  whatsapp Malayalamwhatsapp Malayalam2 महिन्यांपूर्वी
  • @Education malayalam dñkj

   Hamsakoya HamskoyHamsakoya Hamskoyमहिन्यापूर्वी
  • Njan 💪

   Education malayalamEducation malayalamमहिन्यापूर्वी
 • വീഡിയോ പകുതി പോലും കാണാതെ comment നോക്കൻ വന്നവർ ലൈക്‌ 👍 👇..

  whatsapp Malayalamwhatsapp Malayalam2 महिन्यांपूर्वी
 • Anna kareena fans if any😍😍😍😍😍😍

  KEERTHI LALKEERTHI LAL2 महिन्यांपूर्वी
 • 4th

  LAKSHMI RAVEENDRANLAKSHMI RAVEENDRAN2 महिन्यांपूर्वी
 • *അന്ന കരീന സ്ഥിരം കാഴ്ചക്കര് ഒക്കെ ഓടി 🏃🏃🏃🏃🏃🏃ഇങ് പൊരി 🏃🏃🏃🏃🏃*

  NAJMU LoVeBeAleNAJMU LoVeBeAle2 महिन्यांपूर्वी
 • 3 rd

  kalid faisalkalid faisal2 महिन्यांपूर्वी
 • Second

  Neethu AjeshNeethu Ajesh2 महिन्यांपूर्वी
 • 1st comment

  Pree KriPree Kri2 महिन्यांपूर्वी
  • Look luck

   DRACKULA- Prince of DarknessDRACKULA- Prince of Darkness2 महिन्यांपूर्वी
 • First cmnt🥰

  Anna AnnaAnna Anna2 महिन्यांपूर्वी
MRworlds