Aliyans - 155 | അമ്മാവന്റെ സംരക്ഷണം | Comedy Serial (Sitcom) | Kaumudy
14 जानेवारी, 2021
377 788 वेळा पाहिला
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
MRworlds : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/
#Aliyans #AliyanVsAliyan #ComedySerial
ഉഷാർ അമ്മാവൻ ഉഷാർ ഗിരിജ് യെ തന്നെ അമ്മാവൻ കെട്ടണം ഗിരിജ യുടെ സഹായം കിട്ടാൻ വേണ്ടിയാണ് അമ്മാവൻ തലകറങ്ങി വീണത് എന്ന് ആരോടും പറയണ്ട.
Ee episodil muthine kanan nalla bangi und
Mutthi chechi fans like adi ❤️❤️❤️❤️
ഗിരിരാജൻ എന്ന് കോഴിക്ക് പേര് വീണതിന്റെ ഗുട്ടന്സ് ഇപ്പോഴാണ് പിടികിട്ടിയത് 😏
ഈ കരപ്പൻ വരുമ്പോൾ എന്തിനാ തോളിൽ ഇട്ട് ഓടുന്നത് അത്രക്ക് സീരിയസ് അസുഖം ആണോ
Manju chechi saree il kollam....nighty ozhivaakkane
SabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabuSabu
Episode 156 evide
ഇന്നലത്തെ എവിടെപ്പോയി ഇന്നലെ ഞങ്ങൾ ലേശം നേരം കണ്ടുകൊണ്ടിരുന്നത് ആയിരുന്നു പിന്നെ ഞാൻ ഇന്ന് നോക്കിയപ്പോൾ കാണുന്നില്ല
Aliyans ennale ellayirunno? MRworlds il kanunnillalo🤔🤔
എന്താണ് അളിയൻസ് you ട്യൂബിൽ ഇറങ്ങാത്ത ത് വെയ്റ്റിംഗ് ചെയ്യാന് 😭😭🤣🤣😎
പുതിയ എപ്പിസോഡ് vannillallo
Inale undayirunille aliyans ...u tube il kanunilla
Where is today’s (18 Jan) episode?
Ammavan super👌
ആഹാരം കഴിച്ചു കാണുന്നവരുണ്ടോ
Hi
Muth Nalla sundariyayittund
Idhinte bakki vidi
Yes
Ammavan Girija kalyanam kazhikanam
അമ്മാവൻ ഗിരിജയെ കെട്ടട്ടെ അളിയൻസ് ഒന്നുകൂടി Super ആകും
😀
Aaa first scene l vanna aa chechi thakliyude real mommy aanwo?
അമ്മ വൻ പൊളിച്ചു
lilliyude sari use cheythittu kazhukathe koduthathu kallam.
അടിപൊളി അമ്മാവൻ പൊളിച്ചു തുടരണമായിരുന്നു
Ammavan kettattey.. Paisakku vendi entina ee arthii
നല്ല മഴ ,കഞ്ഞി ,തേങ്ങാ ചമ്മന്തി ;ഹൗ വല്ലാത്ത ഒരു ഫീൽ ഇങ് ദുബായിൽ ഇരുന്ന് അളിയൻസ് കാണുമ്പോൾ 👌👌👌👍
അമ്മാവന്റെ പഞ്ചാര പൊളിച്ചു...അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നോട്ടം കണ്ടപ്പോൾ മനസിലായി ഗിരിജയെ വെയ്റ്റിംഗ് എന്ന് ..നമിച്ചു അമ്മാവാ.. ടീമിന് ആശംസകൾ.
'അമ്മ എവിടെ
അമ്മയെക്കൂടി കൊണ്ടു വരാത്തതെന്തേ .. സൂപ്പർ അഭിനയമല്ലെ അമ്മയുടേത്.
Super episode. Ammavan poli...
അമ്മാവൻ പൊളിച്ചു അമ്മാവന് കനകൻ പോയപ്പോ തുടങ്ങി ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു 😃അമ്മാവനെ അങ്ങ് കെട്ടിക്ക് 💝
Ella episodum ammavane vechanallo ippo😂🤣
Kunjammane kanan poodiyayi 😀
Edhu കണ്ടപോ നാൻ തല്ചുറ്റ് വന്നു veendhu ഓർത്തു.അധികൊരു കാലം.
അല്ല പിന്നെ അമ്മാവൻ കല്യാണം കഴിക്കേന്നേ ..
ഗിരിരാജൻ കോഴിപ്പൂവൻ 🐔🐔🐔🐔🐔🐔🐔🐔
അമ്മാവൻ ഗിരിജയെ കെട്ടണം...😍😍
അല്ല പിന്നെ അമ്മാവന് അങ്ങനെ തന്നെ ചെയ്യണം ആഹ 👌👏
അമ്മാവൻ്റെ കല്യാണം കഴിഞ്ഞാൽ ഒരുപാട് നല്ല കഥകൾ ഉണ്ടാകും
""""അമ്മാവ൯െറ ഗിരിജക്കുട്ടി"""😉😆
Arun
Girija giri rajan kalyansm nadakatte.then only interest
part2
അമ്മാവന്റെ തീരുമാനം അടിപൊളി എല്ലാവർക്കും ഇഷ്ടമായി
ഒരുപാട് രസകരമായ എപ്പിസോഡുകൾക്ക് ഒരു മങ്ങൽ പോലെ തോന്നുന്നു..... അതിന് അനുവദിക്കരുത്.... ഒരുപാട് ഇഷ്ടം ആണ് .... ഈ സീരിയലുകളിലൂടെ ആണ് ദിവസങ്ങൾ കടന്ന് പോകുന്നത്.
Adipoli ammaavan last paranjhatu polichu
കലക്കി അമ്മാവാ കലക്കി അടിപൊളി..
Ammavaaa girijaye thanne kett.... Prekshakar wait cheyyuaaa😍😍
മുത്ത് ടി ഷർട്ട് പോളിചു
Chappal ettondano mamodisakku pone kanakan chetta.. 😤
I like aliyans
അമ്മാവന്റെ അറ്റകൈ പ്രയോഗം
ക്ലീറ്റോ അണ്ണാ .... 👍
പറഞ്ഞത് പോലെ നമ്മുടെ മുത്ത് വലുതായി... അഭിനയവും തകർത്തു
മുത്ത് ശെരിക്കും വലുതായി, ഇന്ന് ഒരു പ്രത്യേക ഭംഗി.
Adipoly episode super 👌👌👌
Lilly kushumbiiii🤣🤣
അമ്മാവന് 2021 അത്ര പോരെന്നു തോന്നുന്നു.പട്ടി കടിക്കലും വീഴ്ച്ചയും 😜😜😜😜😜😜😜
തങ്കേട് ത്യേ അമ്മാവൻ രണ്ടും കൽപിച്ച കെട്ടോ
ഗുഡ് എപ്പിസോഡ്
Kanakane ishtamullavar adi like
Super ammavaa, kalakky. Waiting for the marriage 😍😍
We want continue of this
അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
ഗുഡ് 💗💗💗💓💓💓💝💝💝🍫🍫🙏🙏🙏💗💗💗💓💓💓
ഇ എപ്പിസോഡിൽ മുത്ത് അടിപൊളി ആയിട്ടുണ്ട് 😍😍🥰
അളിയൻസ് മാററി അമ്മായി അമ്മാവൻ എന്നാക്കിയാലോ.
അമ്മാവന്റെ തീരുമാനം കൊള്ളാം അമ്മാവൻ ഒരു കല്യാണം കഴിക്കണം 👏👏👍👍
എല്ലാവരും സ്വാഭാവിക അഭിനയം 👌👌👌👌
ഫങ്ഷൻ ഒക്കെ പോകുമ്പോൾ ആ സ്ലിപ്പർ മറ്റാമായിരുന്നു.. ചേട്ടനും ക്രുവും ശ്രദ്ധിച്ചില്ല തോന്നുന്നു
ലാസ്റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
aliyans supper
sathyam അമ്മാവന്കഞ്ഞി കോരി കൊടുക്കുന്ന ഗിരിജയെ കണ്ടക്ലീറ്റോയുടെ മുഖഭാവങ്ങൾ ക്ലീറ്റോ നിങ്ങ പുലിയാണ്
Muthinte original name anthaan plz rply
അക്ഷയ
2 episode back tonback 154 ennu kaanichanallo upload cheythath.
ലെ ക്ളീറ്റോ - കുറച്ച് കഞ്ഞി എടുക്കട്ടേ അമ്മാവാ 😁😁😁😁
അമ്മാവൻ നിങ്ങൾ പുലിയാണ്....
Kalla ammavo🤣
കെട്ടണം അമ്മാവാ ഈ ഡയറക്ടർ കുറെ ആയി കളിപ്പിക്കുന്നു. ഞാൻ ഉണ്ട് അമ്മാവന്റെ കൂടെ 😜😜☹️
ഇതിൻ്െതുടർച്ച ഉണ്ടാകുമോ? പുതുമണവളൻ,അടിപൊളി. ആ കല്യാണത്തിന് ക്ലിറ്റോറസ് കറി വിളമ്പണം
ഇന്നത്തെ എപ്പിസോഡ് കള്ളകാമുകനായ അമ്മാവൻ കൊണ്ടുപോയി..🤪🤪
ലില്ലി അദ് മാഷോമായി പോയി
👍👍
കഥയാണ് , കഥയിൽ ചോദ്യമില്ല എന്നൊക്കെ പറയും . എന്നാലും പറയുന്നതിന് കുറച്ചെങ്കിലും സെൻസ് വേണ്ടേ . കനകന്റെ കുട്ടികൾ രണ്ടും എന്നും അമ്മമ്മയുടെ കൂടെ അമ്മാവന്റെ വീട്ടിൽ ! അമ്മാവന് അസുഖമായപ്പോൾ അമ്മയെമാത്രം അവിടെ നിർത്തി അമ്മാവനെ സംരക്ഷിക്കുക ! കു ട്ടികളെയും അമ്മയെയും കാണിക്കാതിരുന്നാൽ പോരെ , അതിന് അമ്മാവന്റെ വീട്ടിൽ ആണെന്ന് പറയുന്നതെന്തിന് ?
Nannayi poyi..... Ammavantae abhinayam vallarae nannayittundu.... Eni aa Girija yae koodi kalyannam kazhikkannam..... Eee ivallumaru aaa Thank am ennu parranja Al molae kettikkanum ellam Ammavantae swathum nokkiyirikkukaya. Ini aaaa pengallu thallam vannu kallyannam mudakkathirunnal mathi.
അമ്മാവൻ കലക്കി
Ente girirajan ammava
കുറച്ചു ചമ്മന്തി തരട്ടെ എന്ന് ചോദിക്കുമ്പോ .... അമ്മാവന്റെ ആ expreshion.... ഹോ...😀😀😀
Episode super..... Ithinde eankilum thudarkath adutha episode il vannal nannaakum.
Ammavan e role il jeevikukeyanuuu..
Kollam...Super.. ammavan and all .. corona kunjamachi ye konduva...
അമ്മാവന്റെ ഒരു അഭിനയം 💘💘💘💘
അടിപൊളി എപ്പിസോഡ് അമ്മാവൻ തകർത്തു. അമ്മ എവിടെ കാണാനില്ലല്ലോ
ചുണ്ടനു പനിയൊന്നുമില്ല,രോഗം വേറെ യാ മരുമക്കളെ....എ ചുണ്ടനെ അയാളുടെ പാട്ടിനു വിട്....ദൈവദൂത ഗിരിജ.. രോഗി echichatthum വൈദ്ൻ കല്പിച്ചതും....ഇതു വേറെ ലെവൽ മരുമക്കളെ.....😍😍
സൂപ്പർ ആണ് അമ്മാവൻ
Maamodheeshakku pokaan neram kanakante kaalile cheripp maattanam aayrunnu...ammavan poli
കനകൻ എന്തൊരു അഭിനയം 💕 Salutes to Aneesh Ravi 😊
നന്നായിട്ടുണ്ട്
Muthe sundari ayitund......😄